പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കി ഹരിത ചട്ടം പാലിച്ചാണ് സരസ് മേള നടത്തുന്നത്. ജില്ലാ ശുചിത്വ മിഷനും ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയും ചേർന്നാണ് സരസ് മേളയെ പ്ലാസ്റ്റിക് മുക്ത മേളയാക്കുന്നത്. അലങ്കാരങ്ങൾ, ബോർഡുകൾ, ബാനറുകൾ,…

കുറ്റകൃത്യങ്ങൾക്ക് ഇരകളാകുന്നവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിശ്വാസിന്റെയും കേരള സീനിയർ സിറ്റിസൻഫോറത്തിന്റെയു ജില്ലാ ആശുപത്രി നേത്ര രോഗ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ സിവിൽസ്റ്റേഷനിൽ സൗജന്യ നേത്ര പരിശോധന കാംപ് നടത്തി. വിശ്വാസ് ഓഫീസിൽ നടത്തിയ പരിപാടി അഡീഷനൽ…

ദേശീയ ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന കുടുംബസ്രീ മിഷനും ചേർന്ന് പട്ടാമ്പിയിൽ നടത്തുന്ന സരസ് മേളയ്ക്ക് മാർച്ച് 29ന് തുടക്കമാകും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീൽ വൈകിട്ട് അഞ്ചിന് മേള ഉദ്ഘാടനം…

അകത്തേത്തറ-നടക്കാവ് മേല്‍പ്പാലത്തിനായുള്ള സ്ഥലമെടുപ്പ് ഏപ്രിലില്‍ പൂര്‍ത്തിയാക്കാന്‍ ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്ചുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിച്ച് മെയ് മാസം നിര്‍മാണം തുടങ്ങാന്‍ റവന്യൂ മന്ത്രി…

  ജില്ലാ ശിശുക്ഷേമ സമിതി ജില്ലയില്‍ നടത്തിയ പ്രവൃത്തികളുടെ വാര്‍ഷിക റിപ്പോര്‍ട്ടിന് എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം അംഗീകാരം നല്‍കി. മെയ് മാസത്തില്‍ കുട്ടികള്‍ക്കായി മൂന്ന് ദിവസത്തെ അവധിക്കാല കാംപ് നടത്താന്‍ യോഗം തീരുമാനിച്ചു. 2018-19…

  ജില്ലാ പഞ്ചായത്തിന്റെ 2018-19 ജനകീയാസൂത്രണ പദ്ധതികളില്‍ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പറഞ്ഞു. ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന ജനകീയ ആസൂത്രണ വികസന…

  ഭാരതപ്പുഴ സംരക്ഷണത്തിനായി നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'താളം നിലയ്ക്കാത്ത നിള' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പുഴ സംരക്ഷണത്തിന് നടപ്പിലാക്കേണ്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കലക്റ്റര്‍ ഡോ: പി.സുരേഷ്…

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പട്ടാമ്പിയില്‍ മാര്‍ച്ച് 29 മുതല്‍ എപ്രില്‍ എഴുവരെ നടക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമായി സംഘാടകസമിതി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി.മുഹമ്മദ് മുഹസിന്‍ എം.എല്‍.എ.ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പട്ടാമ്പി പെരിന്തല്‍മണ്ണ റോഡിലെ മാര്‍ക്കറ്റ്…

പട്ടാമ്പിയില്‍ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ ഏഴ് വരെ നടക്കുന്ന സരസ് മേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്റ്റര്‍ ഡോ: പി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ചെയ്ത് തീര്‍ക്കാനുള്ള പ്രവൃത്തികള്‍…

ക്ഷയരോഗത്തിനെതിരെ സമൂഹം ഒരുമിക്കണമെന്ന് ഷാഫി പറമ്പിൽ എം.എൽ. എ പറഞ്ഞു. നഗരസഭാ ടൗൺ ഹാളിൽ ലോക ക്ഷയരോഗദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. പരിപാടിയുടെ മുന്നോടിയായി ഹെഡ് പോസ്റ്റോഫിസ് പരിസരത്തു നിന്നു തുടങ്ങിയ ബോധവത്കരണ…