പുല്ലു വര്‍ഗ്ഗത്തിലെ ഏറ്റവും വലിയ സസ്യമായ മുളയില്‍ കസേരയും കട്ടിലും തൊട്ട് പാത്ര സ്റ്റാന്‍ഡും പെന്‍ ഹോള്‍ഡറും വരെ തീര്‍ത്ത് വയനാട്, കാസര്‍കോഡ്, പാലക്കാട് ജില്ലകളുടെ 10-ഓളം സ്റ്റാളുകള്‍ മലബാര്‍ ക്രാഫ്റ്റ് മേളയില്‍ വേറിട്ട്…

സ്വാമി വിവേകാനന്ദന്‍ വിപ്ലവകരമായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നവോത്ഥാന നായകനാണെന്ന് കെ.ബാബു എം.എല്‍.എ പറഞ്ഞു. നെഹ്‌റു യുവ കേന്ദ്രയുടെ ജില്ലാതല യുവജന വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. പരിപാടിയോടനുബന്ധിച്ച് നടന്ന…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി സ്‌കൂളുകളില്‍ അടുക്കളകള്‍ നിര്‍മിക്കണമെന്ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല ഏകോപന നിരീക്ഷണ സമിതി (ദിശ) അവലോകന യോഗത്തില്‍ എം.ബി.രാജേഷ് എം.പി നിര്‍ദ്ദേശിച്ചു. നിലവില്‍ അടുക്കളകളില്ലാത്ത വിദ്യാലയങ്ങളെ കണ്ടെത്തി അടുത്ത…

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഫെബ്രുവരി ഒമ്പത്, 10, 11 തീയതികളില്‍ ഒറ്റപ്പാലത്ത് നടത്തുന്ന മധ്യമേഖല സംസ്‌കാരികോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഒറ്റപ്പാലം ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന എക്‌സി. അംഗം പി.കെ. സുധാകരന്‍…

ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം മൈതാനത്ത് നടക്കുന്ന മലബാര്‍ ക്രാഫ്റ്റ്സ്മേള-2018-ല്‍ ശ്രീലങ്കയില്‍ നിന്നുളള കരകൗശല വിദഗ്ദ്ധരുടെ ഉത്പന്നങ്ങളില്‍ തികഞ്ഞ പാടവത്തോടെ തീര്‍ത്ത സെറാമിക് ഗ്ലാസുകളും പനയോല ബാഗുകളും ആകര്‍ഷകമാകുന്നു. സെറാമിക് ഗ്ലാസിന്റെ ഒരു സെറ്റിന് 5000…

വിദ്യാഭ്യാസ വായ്പ വിതരണത്തില്‍ ബാങ്കുകള്‍ക്ക് ഉദാര സമീപനം വേണമെന്ന് ജില്ലാ കലക്റ്റര്‍ ഡോ. പി. സുരേഷ്ബാബു പറഞ്ഞു. ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്റ്റര്‍. കാര്‍ഷിക വായ്പകള്‍ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍…

തൃശ്ശൂരില്‍ നടന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടിയ ജില്ലയ്ക്കുളള വെളളി കപ്പ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി. കൃഷ്ണന്‍ ജില്ലാ കലക്റ്റര്‍ ഡോ. പി. സുരേഷ് ബാബുവിന് കൈമാറി. 893…

വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് കെ.ഡി പ്രസേനന്‍ എം.എല്‍.എ പറഞ്ഞു. കരട് ജില്ലാ പദ്ധതി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടേയും ജനപ്രതിനിധി-ഉദ്യോഗസ്ഥരുടേയും ഏകോപനം വിവിധ പദ്ധതികള്‍…

സ്വാമി വിവേകാനന്ദന്റെ ജന്മദിനം നെഹ്‌റു യുവ കേന്ദ്ര ദേശീയ യുവജന ദിനമായി ആഘോഷിച്ചു. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികാഘോഷത്തിന്റെയും ദേശീയ യുവജന വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാകളക്ടറേറ്റ് സമ്മേളനഹാളില്‍ ഡെപ്യൂട്ടി കളക്ടര്‍…

കാക്കനാട്: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളെ ഉള്‍പ്പെടുത്തി എറണാകുളം മേഖലയില്‍ 2018 ജനുവരി 20 ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി  കാമ്പസില്‍ 'നിയുക്തി 2018'…