അഗളി മിനിസിവിൽസ്റ്റേഷൻ ഉദ്ഘാടനം നവംബർ 18-ന് രാവിലെ 11 -ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അഗളി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷനാകും. എൻ.ഷംസുദ്ദീൻ എം.എൽ.എ, ഭരണപരിഷ്‌കരണ കമ്മീഷൻ…

കെ.എ.പി. ഒന്ന്, രണ്ട് ബറ്റാലിയന്‍ പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും. നവംബര്‍ 18-ന് രാവിലെ എട്ടിന് പാലക്കാട് മുട്ടിക്കുളങ്ങരയില്‍ കെ.എ.പി രണ്ടാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടിലാണ്…

പാലക്കാട് നടന്ന 15 മത് സംസ്ഥാന എക്സൈസ് കലാ-കായിക മേളയോടനുബന്ധിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് ആയുർവേദ റിസർച്ച് സെല്ലിന്റെ (എസ്.എ.ആർ.സി.) സേവനം പ്രശംസനീയമായി.നവംബർ 10,11,12 തീയതികളിൽ കോട്ടമൈതാനം, വിക്ടോറിയ കോളെജ്, ടൗൺ…

സാമൂഹിക സുരക്ഷാ മിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കോർപ്പറേഷൻ-നഗരസഭാ പരിധിയിലെ വയോജനങ്ങളുടെ സംരക്ഷണത്തിനായി നടപ്പിലാക്കിയ 'വയോമിത്രം' പദ്ധതി 2019ഓടെ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും തുടങ്ങുമെന്ന് പട്ടിക-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ അറിയിച്ചു.  തരൂർ…

സംസ്ഥാന എക്സൈസ് വകുപ്പിലെ ജീവനക്കാരുടെ കലാ-കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന 15-മത് സംസ്ഥാന എക്സൈസ് കലാ-കായിക മേള നവംബർ 10,11,12 തീയതികളിൽ പാലക്കാട് നടത്തും. നവംബർ 11 രാവിലെ 8.30ന് ഗവ.     …

കൽപ്പാത്തി ദേശീയ സംഗീതോത്സവത്തിന് നവംബർ എട്ടിന് തുടക്കമാവും. കല്പാത്തി ചാത്തപ്പുരം മണി അയ്യർ റോഡിൽ പ്രത്യേകം സജ്ജീകരിച്ച  ലാൽഗുഡി.ജി.ജയരാമൻ നഗറിൽ   വൈകീട്ട് ആറിന് എം.ബി.രാജേഷ് എം.പി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ…

കൽപ്പാത്തി രഥോത്സവം പ്രമാണിച്ച് നവംബർ 16-ന്പാലക്കാട് താലൂക്ക് പരിധിയിലുളള സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. മുൻ നിശ്ചയപ്രകാരമുളള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.