അട്ടച്ചാക്കല്‍ വഞ്ചിപ്പടിയിലെ വളവില്‍ അപകടാവസ്ഥ ഒഴിവാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. മേയ് മാസത്തില്‍ അപകടത്തില്‍പെട്ട് യുവാവ് മരിച്ചതിനെ തുടര്‍ന്ന് എംഎല്‍എ സ്ഥലം സന്ദര്‍ശിക്കുകയും, തുടര്‍ന്ന്…

ജില്ലയില്‍ ഇന്ന് 33 പേര്‍ രോഗമുക്തരായി.  വ്യാഴാഴ്ച നമ്മളെ വേണ്ട നമുക്ക് അവിടുന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 17 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 46…

സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി സുസ്ഥിര ഉപജീവന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്ത 14 ബ്ലോക്കുകളില്‍ ജില്ലയില്‍ നിന്നും പുളിക്കീഴ് ബ്ലോക്ക്. സംസ്ഥാന  സര്‍ക്കാര്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍…

വൃദ്ധജനങ്ങളുടെ ഉന്നമനത്തിനും കൂട്ടായ്മയ്ക്കും വേണ്ടി പ്രമാടം പൂവന്‍പാറയില്‍ വൃദ്ധജന വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. ഇന്നത്തെ കാലത്ത് ഓരോ വീടുകളിലെയും ആളുകള്‍ ജോലിക്കും മറ്റും പോകുമ്പോള്‍ ഒറ്റപ്പെടുന്ന ഒരു വിഭാഗം ആളുകളാണു വയോധികര്‍. ഇവരുടെ മാനസിക,…

ജില്ലയില്‍ ബുധനാഴ്ച 9 പേര്‍ രോഗമുക്തരായി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും നാലുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 13 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ…

ഇത്തവണ പമ്പാ ഡാം തുറന്നിട്ടും പമ്പയാറിന്റെ തീരങ്ങളില്‍ ആശങ്കപ്പെടുത്തുന്ന രീതിയില്‍ വെള്ളം കയറാതിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മുന്നൊരുക്കങ്ങളുടെ ഫലം. അതിതീവ്ര മഴയെത്തുടര്‍ന്ന് പമ്പ ഡാമില്‍…

''എനിക്ക് പഠിക്കണം സാറേ... ഞങ്ങക്ക് കരണ്ട് ഒന്ന് തരാന്‍ പറ സാറേ. എനിക്ക് അതു മാത്രംമതി...'' ഇടറിയ ശബ്ദത്തോടെ ഓടിയെത്തിയ കുട്ടിയുടെ ശബ്ദം കേട്ടാണ് അട്ടത്തോട് ട്രൈബല്‍ സ്‌കൂളിലെ ക്യാമ്പിലെത്തിയ ജില്ലാ കളക്ടര്‍ പി.ബി…

ഓമല്ലൂര്‍ പഞ്ചായത്തില്‍ മഡോണ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും, മെഴുവേലിയില്‍ കോവിഡ് കെയര്‍ സെന്ററായിരുന്ന ശ്രീ ബുദ്ധ എന്‍ജിനിയറിംഗ് കോളജ് ഹോസ്റ്റലുമാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആക്കിയിട്ടുള്ളത്. ഓമല്ലൂരില്‍  80 കിടക്കകളും, മെഴുവേലിയില്‍  110…

കോന്നി നിയോജക മണ്ഡലത്തില്‍ മഴയിലും, മണ്ണിടിച്ചിലിലും, വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടമുണ്ടായതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. നഷ്ടപരിഹാരം നല്‍കുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കാന്‍ റവന്യൂ, കൃഷി വകുപ്പു മന്ത്രിമാര്‍ക്ക് വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടി എംഎല്‍എ കത്തും…

തിരുവല്ല നിയോജകമണ്ഡലത്തിലെ തിരുവല്ല, മല്ലപ്പള്ളി താലൂക്കിന് കീഴില്‍ വരുന്ന  ഗ്രാമപഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റി യിലേയും വെള്ളപ്പൊക്ക ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അഡ്വ.മാത്യു.ടി തോമസ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് യോഗം ചേര്‍ന്നു. നിയോജക മണ്ഡലത്തിനു…