*കര്‍ഷകര്‍ക്കായി നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നു: മന്ത്രി കെ.രാജു *എല്ലാ ബ്ലോക്കുകളിലും 24 മണിക്കൂറും സേവനം ലഭിക്കുന്ന പോളി ക്ലിനിക്ക് ആരംഭിക്കും കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പാക്കി…

പള്ളിക്കല്‍ പഞ്ചായത്തിന് ക്ഷീരഗ്രാമം പദ്ധതി അനുവദിച്ചു: മന്ത്രി കെ. രാജു പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിന് ക്ഷീരഗ്രാമം പദ്ധതി അനുവദിച്ചെന്ന് വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. പള്ളിക്കല്‍ പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ…

ഓണക്കാലത്ത് ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടേയും പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ നിജപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. കോവിഡിന്റെ പശ്ചാത്തലത്തില്‍…

ജില്ലയില്‍ തിങ്കളാഴ്ച 32 പേര്‍ രോഗമുക്തരായി തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച രണ്ടുപേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിതരായവരാണ്. • സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ 1) ആനിക്കാട് സ്വദേശിനി (55) കോട്ടയം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘകാലമായി…

    കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ അടൂര്‍ നഗരസഭയില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കുടുംബശ്രീ മിഷന്‍ പറക്കോട് ജംഗ്ഷനില്‍ നിര്‍മിച്ച കെട്ടിടത്തിലാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം…

കാര്‍ഷിക സംസ്‌ക്കാരത്തിന്റെ മുഖമുദ്രയായ കൃഷിയിലൂടെ ഓരോ കുടുംബത്തിന്റേയും ജീവനോപാധി വര്‍ധിപ്പിക്കുന്നതിനും സുസ്ഥിരമായ വരുമാനം ഉറപ്പുവരുത്തുന്നതിനും കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളിലൂടെ ലക്ഷ്യമിടുന്നു. പത്തനംതിട്ട ജില്ലയില്‍ നിലവില്‍ 3746 സംഘകൃഷി ഗ്രൂപ്പുകളിലായി 12748 അംഗങ്ങള്‍ കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നുണ്ട്. കാലഘട്ടത്തിന്റെ…

പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച 44 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 33 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം…

പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 33 പേര്‍ സമ്പര്‍ക്കത്തിലൂടെ…

മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 15 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ…

പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച 40 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വെള്ളിയാഴ്ച  രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 24 പേര്‍ സമ്പര്‍ക്കത്തിലൂടെ…