ജില്ലാ മെഡിക്കല്‍ ഓഫീസിലെ മാസ് മീഡിയ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വല്ലന ഗുരുമന്ദിരത്തില്‍ മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണ ക്ലാസും നടത്തി. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ റ്റി.കെ.അശോക്…
കുരുമ്പന്‍മൂഴി നിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. കാലവര്‍ഷക്കെടുതികളില്‍ നാശനഷ്ടം സംഭവിച്ച റാന്നി താലൂക്കിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. അറയാഞ്ഞിലിമണ്ണിലുള്ളതുപോലെ തൂക്കുപാലമോ മറ്റ് ബദല്‍…
സംസ്ഥാന സര്‍ക്കാരിന്റേയും ഹരിതകേരള മിഷന്റേയും ഒരു കൂട്ടം കര്‍ഷകരുടേയും ശ്രമഫലമായി കവിയൂര്‍ പുഞ്ചയ്ക്ക് പുതുജീവന്‍. ഇരുപത് വര്‍ഷമായി തരിശുനിലമായിരുന്ന പുഞ്ചയില്‍ ഇത്തവണ കൃഷിയിറക്കി വിജയഗാഥ രചിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. ഇതിനായി 1800 ഏക്കര്‍ തരിശുനിലമാണ് ഇപ്പോള്‍…
ഡെങ്കിപ്പനി സാന്നിധ്യം കണ്ടെത്തിയിട്ടുള്ള ആറന്മുള പഞ്ചായത്തില്‍ ഡെപ്യുട്ടി ഡിഎംഒ ഡോ. റ്റി. അനിതാകുമാരിയുടെ നേതൃത്വത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. പഞ്ചായത്തിലെ അഞ്ച്, 11, 12, 13 വാര്‍ഡുകളില്‍ നടന്ന ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍…
സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് ജില്ലയില്‍ ഇതുവരെ റിസ്‌ക് ഫണ്ട് -ചികിത്സാ ധനസഹായമായി 561 പേര്‍ക്ക് 4,32,54,884 രൂപ വിതരണം ചെയ്തു. ഇന്നലെ മാത്രം 292 പേര്‍ക്ക് 2,47,15,858 രൂപ വിതരണം ചെയ്തു. പത്തനംതിട്ട…
ലാഭത്തിലുള്ള സംഘങ്ങള്‍ ക്ഷേമനിധിയിലേക്ക് കൂടുതല്‍ സംഭാവന നല്‍കണം സഹകരണബാങ്കുകളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് മാരക രോഗം ബാധിക്കുകയോ, മരണപ്പെടുകയോ ചെയ്താല്‍ വായ്പാ ബാധ്യതയിലേക്ക് ധനസഹായം നല്‍കുന്ന റിസ്‌ക് ഫണ്ട് പദ്ധതി തുക വര്‍ധിപ്പിക്കുന്നത് ആലോചിക്കുമെന്ന് സംസ്ഥാന…
ജില്ലയിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സ് നോഡല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ എസ്.പി.സി സ്‌കൂളുകളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ മൈലപ്ര സേക്രട്ട് ഹാര്‍ട്ട് സ്‌കൂളി ല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.…
ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (ഏട്ട്) 409 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയ ഒന്‍പത് പേരില്‍ എട്ട് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്ക് എലിപ്പനിയും മൂന്ന് പേര്‍ക്ക്…
പ്രാഥമിക സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തുകയാണ് കേരള ബാങ്ക് രൂപീകരണത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മെഴുവേലി സർവീസ് സഹകരണബാങ്ക് പുതുതായി ആരംഭിച്ച ആലക്കോട് ശാഖയുടെ ഉദ്ഘാടനം ആലക്കോട് ജംഗ്ഷനിൽ…
ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ നല്‍കുന്ന കെട്ടുറപ്പാണ് നമ്മുടെ രാജ്യത്തിന്റെ കരുത്തെന്ന് സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക്ദിന പരേഡില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച്…