ഉദ്ഘാടനം 19ന് തിരുവല്ലയില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ശ്രീ.പി.എന്‍.പണിക്കരുടെ അനുസ്മരണാര്‍ഥം ജൂണ്‍ 19 വായന ദിനമായും 25 വരെ വായനാ വാരമായും ജില്ലയില്‍ ആചരിക്കും. വായനാദിന വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം 19ന് രാവിലെ…
റേഷന്‍ ഉപഭോക്താക്കള്‍ ബില്ലുകള്‍ ചോദിച്ച് വാങ്ങണം ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ഇ-പോസ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ പോര്‍ട്ടബിലിറ്റി സൗകര്യം ലഭ്യമായിട്ടുള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് സംസ്ഥാനത്തെ ഏത് റേഷന്‍ കടയില്‍ നിന്നും റേഷന്‍ കാര്‍ഡുമായി ചെന്ന് സാധനങ്ങള്‍…
ലോക രക്തദാതൃദിനാചരണം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും ബ്ലഡ് ഡോണേഴ്‌സ് കേരളയുടെയും പത്തനംതിട്ട ചാരിറ്റബിള്‍ സൊസൈറ്റിയുടെയും കോന്നി എന്‍എസ്എസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോന്നിയില്‍ നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ ഉദ്ഘാടനം ചെയ്തു.…
ലോകകപ്പ് ഫുട്‌ബോള്‍ പ്രചണാര്‍ഥം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും യുവജനക്ഷേമ ബോര്‍ഡും ഫുട്‌ബോള്‍ അസോസിയേഷനും സംയുക്തമായി ജില്ലയില്‍ വിളംബര ജാഥ നടത്തി. കളക്ടറേറ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റാലി രാജുഎബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു.…
സ്ത്രീകളുടെയും കുട്ടികളുടെയും {പശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കുടുംബശ്രീ ജില്ലാമിഷന്റേയും ജനമൈത്രി പോലീസിന്റേയും ആഭിമുഖ്യത്തില്‍ ആരംഭിച്ച മൂന്നാമത്തെ കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്റര്‍ ആറന്മുള പോലീസ് സ്റ്റേഷനില്‍ വീണാജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
പമ്പയിലെ മണ്‍പുറ്റുകള്‍ ജൂലൈ 15ന് മുമ്പ് നീക്കണം - വീണാജോര്‍ജ് എംഎല്‍എ ആറന്മുള ജലമേളയുമായി ബന്ധപ്പെട്ട് പമ്പയാറിലെ മണ്‍പുറ്റുകള്‍ നീക്കുന്ന പ്രവ ര്‍ത്തികള്‍ ജൂലൈ 15ന് മുമ്പ് പൂ ര്‍ത്തിയാക്കണമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ഉതൃട്ടാതി…
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പ് രക്ഷിതാക്കള്‍ക്കായി പ്രസിദ്ധീകരിക്കുന്ന നന്മ പൂക്കുന്ന നാളേയ്ക്ക് എന്ന കൈപ്പുസ്തകം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പ്രകാശനം ചെയ്തു. തിരുവല്ല നഗരസഭാ ഹാളി ല്‍ നടന്ന…
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ലോകകപ്പ് ഫുട്‌ബോളിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ കൊടുമണ്‍ സ്വദേശി ബിജിന്‍.എസ് ഒന്നാം സ്ഥാനം നേടി. കുന്നന്താനം സ്വദേശി യദുകൃഷ്്ണന്‍ രണ്ടാം സ്ഥാനവും പ്രണവ് എന്‍.പി മൂന്നാം സ്ഥാനവും…
കുട്ടികളുടെ അവകാശസംരക്ഷണ സന്ദേശമുയര്‍ത്തി ജില്ലയില്‍ ബാലവേലവിരുദ്ധദിനത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റും കോന്നി എംഎം എന്‍എസ്എസ് കോളേജ് സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. ജില്ലാപൊലീസ് മേധാവി ടി.നാരായണന്‍ കൂട്ടയോട്ടം…
സമൂഹത്തോട് ഉത്തരവാദിത്വവും, കടമയും ഉള്ളവരായിരിക്കണം വിദ്യാര്‍ത്ഥികളെന്ന് ജില്ലാകളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ലീഗല്‍ സര്‍വീസ് അതോറിറ്റിയും തൊഴില്‍ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ബാലവേലവിരുദ്ധദിനാചരണം പത്തനംതിട്ട ഹോളി എയ്ഞ്ചല്‍സ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യവും…