മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ജില്ലയിലെ പോളിംഗ് ബൂത്തുകള്‍ പുതിയ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നകാര്യം പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ജില്ലയിലെ പോളിംഗ് കേന്ദ്രങ്ങള്‍ പുനക്രമീകരിക്കുന്നത് സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും…
ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (16) 429 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരില്‍ ഒരാള്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വയറിളക്കരോഗങ്ങള്‍ക്ക് 67…
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കോന്നി താലൂക്കുതല പരാതിപരിഹാര അദാലത്ത് നടത്തി. കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ അഡീഷ ണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി.റ്റി.എബ്രഹാം…
കേരളത്തിലെ പൊതുവിദ്യാഭ്യാസം രാജ്യാന്തര നിലവാരത്തിലേക്ക്് എത്തിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. കേരള സിലബസില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഇലവുംതിട്ട പ്രദേശത്തെ പത്താം…
ആറന്മുള നിയോജകമണ്ഡലത്തില്‍പ്പെട്ട പഞ്ചായത്തുകളിലെ തരിശുനിലങ്ങള്‍ പൂര്‍ണമായി കൃഷി ചെയ്യുന്നതിനും ഈ പഞ്ചായത്തുകളെ സമ്പൂര്‍ണ മാലിന്യരഹിതമാക്കുന്നതിനും സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആറന്മുള മണ്ഡലത്തിലെ തദ്ദേശഭരണ ഭാരവാഹികളുടെയും കൃഷി…
നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന പ്രവാസി ഐഡന്റിറ്റി കാര്‍ഡ്, എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവയ്ക്കുള്ള ഫീസ് ജൂണ്‍ 20 മുതല്‍ 315 രൂപയായി പുതുക്കി നിശ്ചയിച്ചു. ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള പുതിയ നിരക്ക് 105 രൂപയായിരിക്കും.…
ഉദ്ഘാടനം 19ന് തിരുവല്ലയില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ശ്രീ.പി.എന്‍.പണിക്കരുടെ അനുസ്മരണാര്‍ഥം ജൂണ്‍ 19 വായന ദിനമായും 25 വരെ വായനാ വാരമായും ജില്ലയില്‍ ആചരിക്കും. വായനാദിന വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം 19ന് രാവിലെ…
റേഷന്‍ ഉപഭോക്താക്കള്‍ ബില്ലുകള്‍ ചോദിച്ച് വാങ്ങണം ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ഇ-പോസ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ പോര്‍ട്ടബിലിറ്റി സൗകര്യം ലഭ്യമായിട്ടുള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് സംസ്ഥാനത്തെ ഏത് റേഷന്‍ കടയില്‍ നിന്നും റേഷന്‍ കാര്‍ഡുമായി ചെന്ന് സാധനങ്ങള്‍…
ലോക രക്തദാതൃദിനാചരണം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും ബ്ലഡ് ഡോണേഴ്‌സ് കേരളയുടെയും പത്തനംതിട്ട ചാരിറ്റബിള്‍ സൊസൈറ്റിയുടെയും കോന്നി എന്‍എസ്എസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോന്നിയില്‍ നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ ഉദ്ഘാടനം ചെയ്തു.…
ലോകകപ്പ് ഫുട്‌ബോള്‍ പ്രചണാര്‍ഥം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും യുവജനക്ഷേമ ബോര്‍ഡും ഫുട്‌ബോള്‍ അസോസിയേഷനും സംയുക്തമായി ജില്ലയില്‍ വിളംബര ജാഥ നടത്തി. കളക്ടറേറ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റാലി രാജുഎബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു.…