വായനയിലൂടെയാണ് മനുഷ്യന്‍ പൂര്‍ണനാകുന്നതെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ ടി.കെ.ജി നായര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റേയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും ലൈബ്രറി കൗണ്‍സിലിന്റേയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും ആഭിമുഖ്യത്തില്‍ നടന്ന വായനാദിന…

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 11-ാം ക്ലാസില്‍ സയന്‍സ് വിഭാഗത്തില്‍ എസ്.സി,എസ്.ടി വിഭാഗങ്ങളില്‍ ഓരോ ഒഴിവുണ്ട് .താല്പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടണം.അഡ്മിഷന്‍ എടുക്കേണ്ട അവസാന തീയതി ഈ മാസം 27.ഫോണ്‍ 0468-2256000.

പമ്പാനദിയില്‍ മുങ്ങിത്താണ സഹോദരങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയ കോയിപ്രം സ്വദേശിനി രാജശ്രീയ്ക്ക് ഈ വര്‍ഷത്തെ ജീവന്‍രക്ഷാപതക്ക്. പമ്പാനദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ട പന്ത്രണ്ടും ആറും വയസുള്ളസഹോദരങ്ങളെ സ്വന്തം ജീവന്‍ പണയം വച്ച് രക്ഷപെടുത്തിയതിനാണ് പുരസ്‌കാരം. കഴിഞ്ഞവര്‍ഷം ഫെബ്രുവരി…

നന്മയുള്ള മനുഷ്യരെ രൂപപ്പെടുത്തുകയാണ് വിദ്യാഭ്യാസത്തിന്റെ  ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. കടപ്ര കണ്ണശ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള സംസ്ഥാന  സര്‍ക്കാരി ന്റെ മികവിന്റെ കേന്ദ്രമാക്കല്‍…

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി അട്ടതോട് ട്രൈബല്‍ സ്‌കൂളില്‍ യോഗാഭ്യാസവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. പെരിനാട് പഞ്ചായത്ത് പ്രസിഡണ്ട് ബീനാ സജി ഉദ്ഘാടനം ചെയ്തു. യോഗാചാര്യന്‍ ഹരികൃഷ്ണന്‍ യോഗാപരിശീലനം നല്‍കി.പഞ്ചായത്ത് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രംഗനാഥന്‍…

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ 24-ാം ഘട്ട ഗോരക്ഷാ പദ്ധതി കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പിന് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഊന്നുകല്‍ കമ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അന്നപൂര്‍ണ്ണാദേവി നിര്‍വഹിച്ചു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

വായനദിനവാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റേയും സഹകരണത്തോടെ ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി. ജില്ലയിലെ പത്ത് സ്‌കൂളുകളില്‍ ന്ന് രണ്ട് പേര്‍ വീതമുള്ള…

ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അയിരൂര്‍ രാമേശ്വരം ഗവണ്‍മെന്റ ഹയര്‍ സെക്കന്‍ഡറി സ്‌കൂളി ല്‍ യോഗ ദിനം ആചരിച്ചു. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍…

കായികരംഗത്ത് ഇരവിപേരൂര്‍ പഞ്ചായത്തിന് കരുത്തേകാന്‍ ജനകീയാസൂത്രണ പദ്ധതിയിന്‍ കീഴില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കുന്നു. കായിക മേഖലയുടെ വള ര്‍ച്ചയ്ക്കായി പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കുന്നത്. കായിക താരങ്ങള്‍, പരിശീലകര്‍, കായിക…

പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പ്രഹസനമാകരുതെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ഹരിതകേരളമിഷന്റെ ഭാഗമായി    സ്‌പെന്‍സ് ഡിസൈന്‍ ആന്‍ഡ് മ്യൂസിക് തയ്യാറാക്കിയ  'ഇനി എത്ര നാളേക്കോ' എന്ന വീഡിയോ സിഡി കളക്ടറേറ്റില്‍ {പകാശനം…