പത്തനംതിട്ട | June 24, 2018 ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 11-ാം ക്ലാസില്‍ സയന്‍സ് വിഭാഗത്തില്‍ എസ്.സി,എസ്.ടി വിഭാഗങ്ങളില്‍ ഓരോ ഒഴിവുണ്ട് .താല്പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടണം.അഡ്മിഷന്‍ എടുക്കേണ്ട അവസാന തീയതി ഈ മാസം 27.ഫോണ്‍ 0468-2256000. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം മലനാട് മലബാര്‍ റിവര്‍ ടൂറിസം രാജ്യത്തിന് മാതൃക