തീര്‍ഥാടകര്‍ക്ക് ശുദ്ധമായ നാളീകേര ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കേരഫെഡിന്റെ സ്റ്റാള്‍ പമ്പ മണപ്പുറത്ത് പ്രവര്‍ത്തനം തുടങ്ങി. കേരഫെഡ് ചെയര്‍മാന്‍ അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പ്പന കേരഫെഡ് മാനേജിംഗ് ഡയറക്ടര്‍ എന്‍. രവികുമാര്‍…

പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 29 പരാതികള്‍ തീര്‍പ്പാക്കി. ആകെ 85 പരാതികളാണ് അദാലത്തിന്റെ പരിഗണനയ്ക്ക് എത്തിയത്. 16 പരാതികളില്‍ പോലീസില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ട് പരാതികള്‍…

തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി രൂപീകരണ വേളയില്‍ പ്രൈമറി വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാ ദേവി പറഞ്ഞു. എസ്എസ്എയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാ പദ്ധതി രൂപീകരണ ശില്പശാല പത്തനംതിട്ടയില്‍ ഉദ്ഘാടനം…

ഹോമിയോപ്പതി വകുപ്പിന്റെ വനിതാ ആരോഗ്യ സംരക്ഷണ പദ്ധതിയായ സീതാലയത്തിന്റെ പത്തനംതി' ജില്ലാ യൂണിറ്റ് വിദ്യാര്‍ഥിനികള്‍ക്കായി പന്തളം എന്‍.എസ്.എസ് കോളജില്‍ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സമൂഹത്തില്‍ നേരിടു പ്രതിസന്ധികളെ വിജയകരമായി അഭിമുഖീകരിക്കുതിന് സ്ത്രീകളെ പ്രാപ്തരാക്കുതിനായി നടത്തിയ…

ഭിന്നശേഷിയുള്ളവരുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കാന്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉണര്‍വ് 2017 ബഡ്‌സ് കലാമേളയുടെ ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു കളക്ടര്‍. അമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും കുടുംബശ്രീ…

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന സംസ്ഥാനത്തെ ആദ്യ ഹരിത നിര്‍മിതി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഹരിത തത്വങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍മിക്കുന്ന ആദ്യ കെട്ടിടമായ ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിന് പത്തനംതിട്ട കുലശേഖരപതിയില്‍ ആറ•ുള എംഎല്‍എ വീണാജോര്‍ജും…

കലഞ്ഞൂര്‍ പഞ്ചായത്ത് മുന്നില്‍  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ ലേബര്‍ ബജറ്റിന്റെ 64 ശതമാനം നേട്ടം കൈവരിച്ചതായി പദ്ധതിയുടെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായ ജില്ലാ കളക്ടര്‍ ആര്‍.…

ജില്ലയിലെ  ബാങ്കുകള്‍ ആറുമാസത്തിനുള്ളില്‍ ആകെ 2415.69 കോടി രൂപ        വായ്പ നല്‍കിയതായി ബാങ്കുകളുടെ അര്‍ധവാര്‍ഷിക അവലോകന യോഗം (ഡിഎല്‍ആര്‍സി) വിലയിരുത്തി. ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയത് കാര്‍ഷിക മേഖലയിലാണ്, 1158…

ബാലാവകാശങ്ങളും സാമൂഹ്യനീതിയും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണെന്ന് എഡിഎം അനു എസ്.നായര്‍ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ സാമൂഹ്യ നീതിയും കുട്ടികളുടെ അവകാശ സംരക്ഷണവും എന്ന വിഷയത്തില്‍ നടന്ന ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതി…

സംസ്ഥാന സര്‍ക്കാരിന്‍റെ ഹരിതകേരളം പദ്ധതിയുടെ ഒന്നാം വാര്‍ഷികത്തിന്‍റെ         ഭാഗമായി ശുചിത്വമിഷന്‍, ഹരിതകേരള മിഷന്‍ എന്നിവയുടെ സഹകരണത്തോടെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പ്രദര്‍ശനവും വിശദീകരണവും നടത്തി. പത്തനംതിട്ട നഗരസഭ പ്രൈവറ്റ് ബസ്…