അസംഘടിത മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കമാല്‍ പാഷ പറഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് നിയമ…
പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളില്‍ നിന്നും ശബരിമലയെയും പൂങ്കാവനത്തെയും സംരക്ഷിക്കുന്നതിനായി എന്‍സിസിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചു. ശരണപാത പവിത്രമായി സൂക്ഷിക്കാം എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്റ്റിക്കറുകള്‍ മാര്‍ത്തോമ ഹൈസ്‌കൂള്‍, കാതോലിക്കേറ്റ് കോളേജ്, അങ്ങാടിക്കല്‍ എസ്എന്‍വി,…
തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ഉപദേശക സമിതികളുടെ സഹകരണത്തോടെ ഏറ്റെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാർ പറഞ്ഞു. സ്വദേശി ദർശൻ സ്‌കീമിൽ കേന്ദ്ര സർക്കാർ ആറ?ുള ക്ഷേത്ര വികസനത്തിനായി അനുവദിച്ച 5.77…
പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള കേന്ദ്ര പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പിലാക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലാ ഡിസ്ട്രിക് ഡവലപ്മെന്‍റ് ആന്‍റ് കോ-ഓര്‍ഡിനേറ്റിംഗ് കമ്മിറ്റി (ദിഷാ) യോഗം കളക്ടറേറ്റ്…
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പത്രങ്ങളും പുസ്തകങ്ങളും ഉള്‍പ്പെടെ ആനുകാലികങ്ങള്‍ സ്ഥിരമായി വായിക്കുകയും അതുവഴി നല്ല മലയാളം ശീലമാക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. ഔദ്യോഗിക ഭാഷാ വാരാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം കളക്ടറേറ്റ്…
ടെലിപ്രോംപ്റ്ററും സ്റ്റുഡിയോയും ഇല്ലാതെ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിന്നും വാര്‍ത്താവായന തുടങ്ങി. വായിക്കുന്നതാകട്ടെ സ്‌കൂള്‍ വിദ്യാര്‍ഥികളും ! . കളക് ട്രേറ്റ് ജീവനക്കാര്‍ അതിശയത്തോടെ കുട്ടികളുടെ ചുറ്റും കൂടി.വാര്‍ത്താവതരണം ദൃശ്യമാധ്യമങ്ങളിലേതുപോലെ തന്നെയുണ്ട്. ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളെ…
കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനും വിഷമകരമായ സാഹചര്യത്തിലുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത…