ഹോമിയോപ്പതി വകുപ്പിന്റെ വനിതാ ആരോഗ്യ സംരക്ഷണ പദ്ധതിയായ സീതാലയത്തിന്റെ പത്തനംതി’ ജില്ലാ യൂണിറ്റ് വിദ്യാര്‍ഥിനികള്‍ക്കായി പന്തളം എന്‍.എസ്.എസ് കോളജില്‍ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സമൂഹത്തില്‍ നേരിടു പ്രതിസന്ധികളെ വിജയകരമായി അഭിമുഖീകരിക്കുതിന് സ്ത്രീകളെ പ്രാപ്തരാക്കുതിനായി നടത്തിയ ശില്പശാല പന്തളം നഗരസഭാ ചെയര്‍പേഴ്‌സ റ്റി.കെ. സതി ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണവേദികള്‍ സമൂഹത്തില്‍ ഏറെയുണ്ടെങ്കിലും സ്ത്രീകളും കൗമാരപ്രായക്കാരായ പെകു’ികളും അഭിമുഖീകരിക്കു പ്രശ്‌നങ്ങള്‍ നിലനില്‍ക്കു സാഹചര്യത്തില്‍ പന്തളം ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ പ്രവര്‍ത്തിക്കു സീതാലയം വളരെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളാണ് നടത്തുതെ് ചെയര്‍പേഴ്‌സ പറഞ്ഞു. ആത്മഹത്യാ പ്രവണത, വിഷാദരോഗം, പരീക്ഷാഭയം തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരു കാലഘ’ത്തില്‍ ഇതുപോലെയുളള സെമിനാര്‍ ഏറെ പ്രയോജനപ്രദമാണെും തുടര്‍ും ഇത്തരം സെമിനാറുകളും ബോധവത്ക്കരണ ക്ലാസുകളും നടത്തണമെും ചെയര്‍പേഴ്‌സ പറഞ്ഞു.
ഹോമിയോപ്പതി വകുപ്പ് നടപ്പാക്കു പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി മുഖ്യ പ്രഭാഷണം നിര്‍വഹിച്ച ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ഗുരുപ്രസാദ് വിശദീകരിച്ചു. സീതാലയം കവീനര്‍ ഡോ. പ്രീതി ഏലിയാമ്മ ജോ പദ്ധതി വിശദീകരിച്ചു പന്തളം എന്‍.എസ്.എസ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ്ജ് ഡോ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ബിജി ഡാനിയല്‍, ഡോ. നെബി.പി. മാത്യൂ, വിമന്‍സ് സ്റ്റഡി യൂണിറ്റ് കവീനര്‍ ലക്ഷമി ദേവി കുഞ്ഞമ്മ, കാതറിന്‍ മറിയം സാമുവല്‍ എിവര്‍ പ്രസംഗിച്ചു. പ്രതിസന്ധികളെ അഭിമുഖീകരിക്കാം എ വിഷയത്തില്‍ സെക്കോളജിസ്റ്റ് ജെയ്‌സി ഫിലിപ്പ് ക്ലാസ് നയിച്ചു.