ഭിന്നശേഷിയുള്ളവരുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കാന്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉണര്‍വ് 2017 ബഡ്‌സ് കലാമേളയുടെ ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു കളക്ടര്‍. അമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും കുടുംബശ്രീ…
പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന സംസ്ഥാനത്തെ ആദ്യ ഹരിത നിര്‍മിതി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഹരിത തത്വങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍മിക്കുന്ന ആദ്യ കെട്ടിടമായ ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിന് പത്തനംതിട്ട കുലശേഖരപതിയില്‍ ആറ•ുള എംഎല്‍എ വീണാജോര്‍ജും…
കലഞ്ഞൂര്‍ പഞ്ചായത്ത് മുന്നില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ ലേബര്‍ ബജറ്റിന്റെ 64 ശതമാനം നേട്ടം കൈവരിച്ചതായി പദ്ധതിയുടെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായ ജില്ലാ കളക്ടര്‍ ആര്‍.…
ജില്ലയിലെ ബാങ്കുകള്‍ ആറുമാസത്തിനുള്ളില്‍ ആകെ 2415.69 കോടി രൂപ വായ്പ നല്‍കിയതായി ബാങ്കുകളുടെ അര്‍ധവാര്‍ഷിക അവലോകന യോഗം (ഡിഎല്‍ആര്‍സി) വിലയിരുത്തി. ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയത് കാര്‍ഷിക മേഖലയിലാണ്, 1158…
ബാലാവകാശങ്ങളും സാമൂഹ്യനീതിയും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണെന്ന് എഡിഎം അനു എസ്.നായര്‍ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ സാമൂഹ്യ നീതിയും കുട്ടികളുടെ അവകാശ സംരക്ഷണവും എന്ന വിഷയത്തില്‍ നടന്ന ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതി…
സംസ്ഥാന സര്‍ക്കാരിന്‍റെ ഹരിതകേരളം പദ്ധതിയുടെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി ശുചിത്വമിഷന്‍, ഹരിതകേരള മിഷന്‍ എന്നിവയുടെ സഹകരണത്തോടെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പ്രദര്‍ശനവും വിശദീകരണവും നടത്തി. പത്തനംതിട്ട നഗരസഭ പ്രൈവറ്റ് ബസ്…
അസംഘടിത മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കമാല്‍ പാഷ പറഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് നിയമ…
പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളില്‍ നിന്നും ശബരിമലയെയും പൂങ്കാവനത്തെയും സംരക്ഷിക്കുന്നതിനായി എന്‍സിസിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചു. ശരണപാത പവിത്രമായി സൂക്ഷിക്കാം എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്റ്റിക്കറുകള്‍ മാര്‍ത്തോമ ഹൈസ്‌കൂള്‍, കാതോലിക്കേറ്റ് കോളേജ്, അങ്ങാടിക്കല്‍ എസ്എന്‍വി,…
തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ഉപദേശക സമിതികളുടെ സഹകരണത്തോടെ ഏറ്റെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാർ പറഞ്ഞു. സ്വദേശി ദർശൻ സ്‌കീമിൽ കേന്ദ്ര സർക്കാർ ആറ?ുള ക്ഷേത്ര വികസനത്തിനായി അനുവദിച്ച 5.77…
പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള കേന്ദ്ര പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പിലാക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലാ ഡിസ്ട്രിക് ഡവലപ്മെന്‍റ് ആന്‍റ് കോ-ഓര്‍ഡിനേറ്റിംഗ് കമ്മിറ്റി (ദിഷാ) യോഗം കളക്ടറേറ്റ്…