പത്തനംതിട്ട: വീട് വൃത്തിയാക്കി മുറ്റത്ത് പൂക്കളമിട്ട് ഓണവിഭവങ്ങള്‍ ഒരുക്കി 'ലൈഫിലെ' സ്വന്തം വീട്ടില്‍ ആദ്യ ഓണത്തേ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് തണ്ണിത്തോട് പുത്തന്‍ വീട്ടില്‍ സൗദാമിനി ശശിയും കുടുംബവും. 16 വര്‍ഷം വാടക വീടുകളില്‍ കഴിച്ചുകൂട്ടിയ…

തിരുവല്ല: മാത്യു ടി. തോമസ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ച് എംസി റോഡില്‍ തിരുവല്ല മുത്തൂരില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ ലൈറ്റ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി. ട്രാഫിക്…

ഇടനില തട്ടിപ്പ് ഒഴിവാക്കി കോലിഞ്ചിക്ക് യഥാര്‍ഥ വില കര്‍ഷകര്‍ക്ക് ലഭിക്കാനും, കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കാനും നടപടിയായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോലിഞ്ചി കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എംഎല്‍എയുടെ അഭ്യര്‍ഥനയുടെ…

പത്തനംതിട്ട: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആത്മ പദ്ധതി പ്രകാരം പ്രവര്‍ത്തനം ആരംഭിച്ച കോയിപ്രം ഫാര്‍മര്‍ എക്സ്റ്റന്‍ഷന്‍ ഓര്‍ഗനൈസേഷന്‍സ് (കോയിപ്രം എഫ്ഇഒ), കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള ലേല വിപണി, കോയിപ്രം…

ജില്ലയില്‍  37 പേര്‍ രോഗമുക്തരായി  ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 148 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. •…

ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 63 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • വിദേശത്തുനിന്ന് വന്നവര്‍ 1) ദുബായില്‍…

പത്തനംതിട്ട ജില്ലയില്‍ തിങ്കളാഴ്ച ആറു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ 1) പന്തളം, കുരമ്പാല സ്വദേശിനി മീനാക്ഷിയമ്മ (67)ഓഗസ്റ്റ്…

പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച 104 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 93 പേര്‍ സമ്പര്‍ക്കത്തിലൂടെ…

അടൂര്‍ നഗരസഭയിലെ വാര്‍ഡ് 16 (പറക്കോട് മാര്‍ക്കറ്റ് പ്രദേശം), ആറന്മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (പുന്നമലച്ചിറ ഭാഗം), ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് (കാട്ടുകാല-മാരൂര്‍, ചെമ്മണ്ണേറ്റം ഭാഗങ്ങള്‍) എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 23 മുതല്‍…

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വീതം അനുവദിച്ച മണ്ണടിശാല - പുറമുറ്റംപടി റോഡ്, മണ്ണടിശാല -വൈദ്യര്‍മുക്ക് റോഡ് എന്നിവയുടെ നിര്‍മാണ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിര്‍മാണം…