പത്തനംതിട്ട ജില്ലയില്‍ തിങ്കളാഴ്ച  നാലു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും വന്നതും, രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, ഒരാള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചയാളുമാണ്. വിദേശത്തുനിന്ന് വന്നയാള്‍…

പമ്പാ ഡാമിലെ ജലനിരപ്പ് അപ്പര്‍ക്രസ്റ്റ് നിലയിലേക്കു താഴ്ത്തിയ ശേഷമേ ഷട്ടറുകള്‍ അടയ്ക്കുകയുള്ളെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പമ്പയിലെ ജലനിരപ്പ് ഞായറാഴ്ച 983. 45 ആയിരുന്നു. 983.5 ആണ് ഓറഞ്ച് അലര്‍ട്ട്. ഓറഞ്ച്…

പത്തനംതിട്ട : അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനത്തിന് പ്രാബല്യം.…

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം യോഗം ചേര്‍ന്നു പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും തിരുവല്ലയില്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം യോഗം ചേര്‍ന്നു. അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍…

പത്തനംതിട്ടയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി നീണ്ടകര ഹാർബറിൽ നിന്നും 7 വള്ളങ്ങളും അഴീക്കൽ നിന്നും 8 വള്ളങ്ങളും എത്തിച്ചു. .5 വള്ളങ്ങൾ തിരുവല്ലയിലേക്കും, 4 എണ്ണം അടൂരിലും 6 എണ്ണം കോഴഞ്ചേരിയിലുമാണ് എത്തിച്ചത്. പമ്പാ ഡാം…

പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച 30 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 13 പേര്‍ സമ്പര്‍ക്കത്തിലൂടെ…

പമ്പാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ നീരൊഴുക്ക് ഉള്ളതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കി വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റര്‍ ആയിട്ടുണ്ട്. ഓഗസ്റ്റ് ഏഴിന് 207…

റാന്നി, ആറന്മുള, തിരുവല്ല, തിരുമൂലപുരം, നെടുമ്പ്രം എന്നിവിടങ്ങളിലെ വെള്ളം കയറിയ പ്രദേശങ്ങളും വിവിധയിടങ്ങളിലെ ക്യാമ്പുകളും രാജു എബ്രഹാം എംഎല്‍എയുടെയും വീണാ ജോര്‍ജ് എംഎല്‍എയുടെയും സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സന്ദര്‍ശിച്ചു.  ദേശീയ ദുരന്തനിവാരണ…

പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച 38 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 21 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം…

പത്തനംതിട്ട ജില്ലയിലെ 73 ദുരിതാശ്വാസ ക്യാമ്പുകളിലായി 609 കുടുംബങ്ങളിലെ 2101 പേര്‍ കഴിയുന്നു. ഇതില്‍ 856 പുരുഷന്‍മാരും 876 സ്ത്രീകളും 369 കുട്ടികളുമാണ് ഉള്‍പ്പെടുന്നു. കോന്നി താലൂക്കില്‍ ഏഴ് ക്യാമ്പുകളിലായി 97 കുടുംബങ്ങളിലെ 269…