പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച 59 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 38 പേര്‍ സമ്പര്‍ക്കത്തിലൂടെ…

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെയും  സംയുക്ത ആഭിമുഖ്യത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 15 വാര്‍ഡുകളിലായി രണ്ടു ലക്ഷം വാഴവിത്ത് വിതരണം ആരംഭിച്ചു. 2020-2021 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ 35…

പത്തനംതിട്ട: കോവിഡിനെ പ്രതിരോധിക്കാന്‍ ഡിസ് ഇന്‍ഫെക്ഷന്‍ ടീമുമായി കുടുംബശ്രീ ജില്ലാ മിഷന്‍. പ്രതിസന്ധികളെ തരണം ചെയ്യാന്‍ അവയിലെ അവസരങ്ങളെ കണ്ടെത്തുന്നതാണ് യാഥാര്‍ഥ മാര്‍ഗമെന്നു തെളിയിക്കുകയാണ് കുടുംബശ്രീ. പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും വാഹനങ്ങളിലും അണു നശീകരണം നടത്താന്‍…

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി കോന്നി-പ്ലാച്ചേരി ഭാഗത്ത് ഉള്‍പ്പെടുന്ന കോന്നി നിയോജക മണ്ഡലത്തിലെ റോഡ് നിര്‍മ്മാണം  അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ സന്ദര്‍ശിച്ച് വിലയിരുത്തി.  കെ.എസ്.ടി.പി രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയുള്ള റോഡ് നിര്‍മ്മാണമാണ്…

പത്തനംതിട്ട: കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍(സി.എഫ്.എല്‍.ടി.സി) തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ മര്‍ത്തോമ്മ ചര്‍ച്ചിന്റെ പാരിഷ് ഹാളില്‍ സജ്ജമാകുന്നു. ആദ്യം 50 പേരെ കിടത്തി ചികിത്സിക്കുവാന്‍ കഴിയുമെന്ന് സ്ഥലം സന്ദര്‍ശിച്ച ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു.…

പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 01, 11, കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 എന്നിവിടങ്ങളില്‍ 2020 ജൂലൈ 29 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത്…

ജില്ലയില്‍ കോവിഡ് പരിശോധനയ്ക്കായി വാഹനങ്ങള്‍  സംഭാവന ചെയ്തത് മാതൃകാപരം: മന്ത്രി കെ. രാജു കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ  കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി അഞ്ചു വാഹനങ്ങള്‍ സംഭാവന ചെയ്തത് മാതൃകാപരമെന്ന്…

പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച  54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 38 പേര്‍ സമ്പര്‍ക്കത്തിലൂടെ…

മണിയാര്‍ ബാരേജിന്റെ 5 ഷട്ടറുകള്‍  20 സെന്റിമീറ്റര്‍ വീതം ബുധനാഴ്ച ഉച്ചയ്ക്ക് 12.10ന്  തുറന്നു. സ്പില്‍ വേയിലൂടെ വരുന്ന ജലത്തിന്റെ അളവ് 67 ക്യൂമെക്സ് മാത്രമാണ്. ആയതിനാല്‍ കക്കാട്ടാറിന്റെ റാന്നി പെരുനാട് ഭാഗങ്ങളില്‍  60…

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 എന്നീ സ്ഥലങ്ങളില്‍ 2020 ജൂലൈ 28 മുതല്‍ 7 ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ…