സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല പരാതി പരിഹാര അദാലത്തിന്റെ മാനന്തവാടി താലൂക്കിലെ പരാതി സ്വീകരണ കൗണ്ടര്‍ തുറന്നു. ഒ.ആര്‍ കേളു എം.എം.എല്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 10 വരെ…

എടവക ഗ്രാമപഞ്ചായത്തില്‍ ലഘു പാനീയ വിതരണം 'അതിഥി ദേവോ ഭവ' പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഓഫീസ്സിലെത്തിയ കെ.എസ് സൗദാമിനിക്ക് ലഘു പാനീയവും ബിസ്‌ക്കറ്റും നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ്…

സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിലും പൂതാടി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, ചീങ്ങേരി, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുകളിലും കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ളവരും ഡാറ്റാ എന്‍ട്രി,…

മാലിന്യ സംസ്‌കരണ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 146 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടികൂടി. മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനം തടയുന്നതിനായി രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് പിടികൂടിയത്.…

ഏപ്രില്‍ മാസത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കുള്ള റേഷന്‍ വിഹിതത്തിന്റെ അളവ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ചു. അന്ത്യോദയ അന്ന യോജന(എ.എ.വൈ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 30 കിലോ അരിയും, മൂന്ന് കിലോ ഗോതമ്പും സൗജന്യമായും രണ്ട്…

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കാര്‍ഷിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തുന്ന വന സൗഹൃദ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം…

സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കായി തൊഴില്‍ മേള സംഘടിപ്പിച്ചു. കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്‌കൂളില്‍ നടന്ന തൊഴില്‍ മേള മുന്‍ രാജ്യസഭാ അംഗം എം.വി. ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. യുവജന…

ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2023-24 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. മൂന്നു ദിവസങ്ങളിലായി ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍…

ശബരിമല പാതയില്‍ ഇലവുങ്കലിന് സമീപത്ത് തീര്‍ഥാടക സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ സന്ദര്‍ഭോചിതമായി രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജില്ലാ കലക്ടറുടെ ഡ്രൈവര്‍ ഗ്രേഡ് എസ്.ഐ പി.ബി. സുനില്‍കുമാറിനെ ജില്ലാ ഭരണകൂടം ആദരിച്ചു. കളക്ടട്രേറ്റില്‍…

അപേക്ഷകള്‍ ഏപ്രില്‍ 1 മുതല്‍ 15 വരെ സമര്‍പ്പിക്കാം സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല പരാതി പരിഹാര അദാലത്തുകള്‍ മെയ് 27,29,30 തീയ്യതികളില്‍ നടക്കും. തദ്ദേശ സ്വയം ഭരണവകുപ്പ്…