പ്രളയ ദുരിതത്തിൽ നിന്നുമുള്ള കേരളത്തിന്റെ ഉണർത്തുപാട്ട് ... നന്മയുള്ള ലോകമേ പാടി എന്റെ കേരളം കാല വിരുന്നിന് തുടക്കമായി. ഇഷാൻ ദേവിന്റെ ശബ്ദത്തിൽ ഈ പാട്ട് നേരിട്ട് ഹൃദ്യമായപ്പോൾ ദുരിത കാലം കര കയറിയതിന്റെ…

കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടക്കുന്ന എന്റെ കേരളം പ്രര്‍ശനമേളയില്‍ മധുരമി ബാല്യം കുരുത്തോലക്കളരി നടത്തുന്നു. കുരുത്തോലകളരികളിലൂടെ ശ്രദ്ധേയനായ ആഷോ സമം എന്റെ കേരളം വേദിയില്‍ തെങ്ങോലകള്‍ കൊണ്ടുള്ള കളിപ്പാട്ടങ്ങളും അലങ്കാരങ്ങളും പരിചയപ്പെടുത്തും. ഏറ്റവും സമഗ്രവും…

· ജില്ലയിലെ ഏറ്റവും വലിയ പ്രദര്‍ശന വിപണന മേള · എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികള്‍ · 11 സെമിനാറുകള്‍ · ടെക്‌നോ ഡെമോ ഏരിയകള്‍ · കുട്ടികള്‍ക്കായി കുരുത്തോലക്കളരി സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് വിലയിരുത്തി. പ്രദര്‍ശന വിപണന മേളയില്‍ വിവിധ വകുപ്പുകളുടെ…

എന്റെ കേരളം പ്രദര്‍ശന വിപണന മേള നഗരിയെ ആദ്യ ദിവസം സംഗീത സാന്ദ്രമാക്കാന്‍ 'ഏക് ജാ ഗലാ' ലൈവ് മ്യൂസിക് സംഘമെത്തും. കല്‍പ്പറ്റ എസ്.കെ എം.ജെ സ്‌കൂള്‍ മൈതാനത്തെ എന്റെ കേരളം പ്രദര്‍ശന നഗരിയിലാണ്…

ക്ലീന്‍ കൂടോത്തുമ്മല്‍ ക്യാമ്പയിനിന്റെ ഭാഗമായി ഹരിതകേരളം മിഷന്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, ചീക്കല്ലൂര്‍ ദര്‍ശന ലൈബ്രറി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കൂടോത്തുമ്മല്‍ ടൗണില്‍ ശുചീകരണം നടത്തി. 'വലിച്ചെറിയല്‍ മുക്ത കേരളം' മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായാണ് ശുചീകരണ…

എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം ജില്ലയിൽ വിവിധയിടങ്ങളിൽ നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ധേയമാകുന്നു. പഴയ സിനിമാഗാനങ്ങൾക്ക് ഫ്യൂഷൻ നൃത്തചുവടുകൾ നൽകി കാഴ്ചക്കാരെ ആവേശഭരിതരാക്കുകയാണ് അൺനോൺ ക്രു സ്റ്റുഡിയോ ഫോർ ആർട്ടിസ്റ്റിന്റെ ഫ്ലാഷ്…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുളള എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പതിനൊന്ന് സെമിനാറുകള്‍ അവതരിപ്പിക്കും. ഏപ്രില്‍ 25 മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ.സ്‌കൂള്‍ മൈതാനത്ത് സജ്ജമാക്കിയ വേദിയിലാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ നടക്കുക.…

നവകേരളം കര്‍മ്മപദ്ധതിയില്‍ ഹരിതകേരളം മിഷനും മാനന്തവാടി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് സംയുക്തമായി നടത്തുന്ന മാപ്പത്തോണ്‍ ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ പരിശീലനം എടവകയില്‍ നടന്നു.ടീം ലീഡേഴ്സായി തിരഞ്ഞെടുത്ത 8 പേര്‍ക്കാണ് നവകേരളം കര്‍മപദ്ധതി ആര്‍ പി മാരുടെയും…

എന്റെ കേരളം പ്രദര്‍ശന വിപണന മേള വയനാടിന്റെ ജനകീയ ഉത്സവമാക്കി മാറ്റണമെന്ന് ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 24 മുതല്‍…