മെട്രോ എക്സ്പെടിഷൻ നൽകുന്ന വിവിധ അവാർഡുകളിൽ മികച്ച ഡിടിപിസിക്കുള്ള അവാർഡ് വയനാട് ജില്ലക്ക്. ലോക പരിസ്ഥിതി ദിനത്തോനുബന്ധിച്ച് കടലാസിൻ്റെ ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച "വേ ടു പേപ്പർലെസ്സ് വയനാട്" ടൂറിസം കേന്ദ്രങ്ങളിലെ…

കല്‍പ്പറ്റ നഗരസഭയും സംസ്ഥാന വനിത കമ്മീഷനും സംയുക്തമായി ജനജാഗ്രത സദസ്സ് നടത്തി. വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ പരാതികള്‍ സ്വീകരിക്കാന്‍ പൊതുകേന്ദ്രങ്ങളില്‍ പരാതി പെട്ടികള്‍ സ്ഥാപിക്കണമെന്ന് പി. സതീദേവി…

അപേക്ഷ ക്ഷണിച്ചു കെല്‍ട്രോണിന്റെ ആലുവ നോളജ് സെന്ററില്‍ പോസ്റ്റ് ഗ്രാജുവേറ്റ്/ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിംഗ് ആന്റ് ലാന്റ് സര്‍വ്വെ,…

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന് നെന്‍മേനി ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. കോളിയാടി ഫാ. ജേക്കബ് മനയത്ത് മെമ്മോറിയല്‍ പാരിഷ് ഹാളില്‍ നടക്കുന്ന ക്യാമ്പ് ജില്ലാ…

സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തതിലുള്ള വിഷമത്തിലായിരുന്നു നെന്‍മേനി അമ്പലക്കുന്ന് കോളനിയില്‍ അമ്മിണി. നെന്‍മേനി എ.ബി.സി.ഡി ക്യാമ്പ് അമ്മിണിയുടെ പരാതിക്ക് പരിഹാരം കണ്ടെത്തി. ക്യാമ്പിലൂടെ അമ്മിണിക്കും ലഭിച്ചു സ്വന്തമായി റേഷന്‍ കാര്‍ഡ്. ഭര്‍ത്താവ് മരിച്ചതുമുതല്‍ അമ്മിണി…

തൃശ്ശൂര്‍ ജില്ലയിലെ സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (ഫിനാന്‍സ് ആന്റ് അക്കൗണ്ട്സ്) തസ്തികയിലേക്ക് ഓപ്പണ്‍ വിഭാഗത്തില്‍ നിന്ന് സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ് ക്ലാസ്സ് ബികോം, സി.എ/ സി.എം.എ യോഗ്യതയും 8…

വയനാട് ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഒരു വര്‍ഷ റണ്ണിംഗ് കോണ്‍ട്രാക്ട് റോഡ് പരിപാലന പ്രവൃത്തികളുടെ പരിശോധന പൂര്‍ത്തിയായി. ജില്ലയില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലായി കഴിഞ്ഞ മാര്‍ച്ച് മാസം ആരംഭിച്ച 1.67 കോടി രൂപയുടെ അഞ്ച്…

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാര സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി.സതീദേവി പറഞ്ഞു. വയനാട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തില്‍ കേസുകള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു…

മീനങ്ങാടി ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജില്‍ മാത്്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച സെപ്തംബര്‍ 30 ന് രാവിലെ 10 കോളേജ് ഓഫീസില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം,…

ജില്ലയില്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡുകള്‍ മാറ്റുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ബി.പി എല്‍ ലിസ്റ്റിന് താഴെയുള്ളവര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രവും, വീടില്ലാത്തവര്‍ ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാല്‍ സെക്രട്ടറിയുടെ…