തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിന്റെ കീഴിൽ ആരംഭിക്കുന്ന ഡിസിഎ, ഡാറ്റ എൻട്രി, ഡിടിപി, ടാലി, ബ്യൂട്ടീഷ്യൻ, അപ്പാരൽ ഡിസൈനിംഗ്, ഓട്ടോകാഡ് 2 ഡി,  ഓട്ടോകാഡ് 3 ഡി,…

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച 2025-2026 വർഷത്തെ ബിഎസ്‌സി നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് www.lbscentre.kerala.gov.in വെബ്‌സൈറ്റിലൂടെ സെപ്റ്റംബർ  25 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 800…

2025-ലെ പി.ജി. ഹോമിയോ കോഴ്സിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിനായി ഗവൺമെന്റ് ഹോമിയോ കോളേജുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. താൽപര്യമുള്ളവർ സെപ്റ്റംബർ 20 വൈകിട്ട് 4 നു മുൻപായി www.cee.kerala.gov.in ൽ…

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടത്തുന്ന ഫൈബർ റിഇൻഫോസ്ഡ് പ്ലാസ്റ്റിക് പ്രോസസ്സിംഗ് (FRP) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ITI (NCVT/SCVT) fitting, Plastic processing operator, foundry, Tool and Die, Machinist തുടങ്ങിയ…

2025-26 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വർഷം മാർഗ്ഗദീപം സ്‌കോളർഷിപ്പിന് സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം.…

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെയും (ആർ.സി.സി.), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും എല്ലാ സീറ്റുകളിലേയ്ക്കും 2025-26 വർഷത്തെ വിവിധ ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ…

തൃശൂർ സർക്കാർ എൻജിനിയറിങ് കോളജിൽ 2025-26 വർഷത്തെ ബി.ടെക് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 12ന് സ്പോട്ട് അഡ്മിഷൻ നടക്കും. 2025-ലെ കീം റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പങ്കെടുക്കാം. രാവിലെ 9 മുതൽ…

2025-26 അദ്ധ്യയന വർഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിനായി നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക് സെപ്റ്റംബർ 12ന് രാവിലെ 10.30ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. 2025-26 അദ്ധ്യയന വർഷത്തേക്കുള്ള…

ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിൽ എം.ടെക്കിൽ ഒഴിവുള്ള ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, മെഷീൻ ഡിസൈൻ, കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചുകളിലേക്ക് സെപ്റ്റംബർ 12, 15 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടക്കും. വിദ്യാർഥികൾ രാവിലെ 10ന്…

തിരുവനന്തപുരം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ 2025-26 അധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 15ന് നടക്കും. രജിസ്ട്രേഷൻ രാവിലെ 9 മുതൽ 11 മണിവരെ ആയിരിക്കും.…