തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ എം.സി.എ കോഴ്സിൽ എസ്‌സി വിഭാഗത്തിൽ ഒഴിവുള്ള 1 സീറ്റിലേക്ക് ആഗസ്റ്റ് 18ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. വിശദവിവരങ്ങൾക്ക്: https://gectcr.ac.in.

ബാർട്ടൺ ഹിൽ ഗവൺമെന്റ് എഞ്ചിനിയറിങ് കോളേജും പൂനെ മെഴ്സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് സംഘടിപ്പിക്കുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് (ADAM) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ/ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്…

തിരുവനന്തപുരം റീജിനൽ കാൻസർ സെന്റർ നടത്തുന്ന രണ്ട് വർഷ പോസ്റ്റ് എം.എസ്‌സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്‌സ് കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1800/-രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 900/-രൂപയുമാണ്. ആഗസ്റ്റ് 16…

പോളിടെക്നിക് കോളേജുകളിൽ സ്പോർട്ട്സ് ക്വാട്ടാ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് 20ന് SITTTR ഓഫീസിൽ വെച്ച് നടത്തും. നിലവിൽ അപേക്ഷ സമർപ്പിച്ചവരിൽ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുവാൻ അർഹതയുള്ളവരുടെ ലിസ്റ്റ് www.polyadmission.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർഹത തെളിയിക്കുന്ന…

കോഴിക്കോട് ഗവ. ലോ കോളേജിൽ ത്രിവത്സര, പഞ്ചവത്സര കോഴ്‌സുകളിൽ അന്ധരായ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പഞ്ചവത്സര കോഴ്സിന് പ്ലസ്ടു / ഹയർസെക്കൻഡറിയും, ത്രിവത്സര കോഴ്‌സിന് ബിരുദവും, 42 ശതമാനം മാർക്കിൽ കുറയാതെ…

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് (പാർട്ട് ടൈം) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ആഗസ്റ്റ് 19ന് ഉച്ചയ്ക്ക് 2ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. നിലവിൽ…

ജി.ഐ.എഫ്.ഡി ബാലരാമപുരം സെന്ററിന്റെ 2025-26 അദ്ധ്യയന വർഷത്തെ ഫാഷൻ ഡിസൈനിംഗ് & ഗാർമെന്റ് ടെക്‌നോളജി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 18ന് രാവിലെ തിരുവനന്തപുരം, കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ…

തിരുവനന്തപുരം സർക്കാർ നിയമ കലാലയത്തിൽ പഞ്ചവത്സര/ത്രിവത്സര എൽ.എൽ.ബി അഡ്മിഷന് ബ്ലൈൻഡ് ക്വാട്ടയിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസിൽ ആഗസ്റ്റ് 20 ന് ഉച്ചക്ക് 12.30 നുള്ളിൽ…

2025-26 വർഷത്തെ ബിരുദാനന്തര ബിരുദ ഹോമിയോ, ആയുർവേദ കോഴ്സുകളിലേയ്കള്ള പരീക്ഷാ/പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർത്ഥികളും സംവരണ/വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഓൺലൈൻ അപേക്ഷയോടൊപ്പം തന്നെ കാറ്റഗറി/സംവരണം, വിദ്യാഭ്യാസ…