2025-26 വർഷത്തെ ബിരുദാനന്തര ബിരുദ ഹോമിയോ, ആയുർവേദ കോഴ്സുകളിലേയ്കള്ള പരീക്ഷാ/പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർത്ഥികളും സംവരണ/വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഓൺലൈൻ അപേക്ഷയോടൊപ്പം തന്നെ കാറ്റഗറി/സംവരണം, വിദ്യാഭ്യാസ…

2025-26 അദ്ധ്യയന വർഷത്തേക്കുള്ള റെഗുലർ ഡിപ്ലോമ പ്രവേശനത്തിന് നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് 14ന് സ്പോട്ട് അഡ്മിഷൻ നടക്കും. നിലവിലുള്ള ഒഴിവുകളും അഡ്മിഷൻ സംബന്ധിച്ച മറ്റു വിവരങ്ങളും www.polyadmission.org ൽ ലഭ്യമാണ്.…

2025-26 അധ്യായന വർഷത്തിലേക്ക് കണ്ടല GIFDയിലെ ഒന്നാം വർഷ കോഴ്സിനു ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നെയ്യാറ്റിൻകര ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ വച്ച് ആഗസ്റ്റ് 14 ഉച്ചയ്ക്ക് 12.30 മുതൽ നടക്കും. അപേക്ഷകർ എല്ലാ…

തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിലെ എം.സി.എ കോഴ്സിൽ എസ്.സി വിഭാഗത്തിൽ ഒഴിവുള്ള 1 സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.gectcr.ac.in.

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ പോളിടെക്നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിലേക്കും ഡിപ്ലോമ ഒന്നാം വർഷത്തിലെ രണ്ടാം ഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള  സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന…

2025-26 അധ്യയന വർഷത്തിൽ നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിലെ മൂന്നു വർഷ ഡിപ്ലോമ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 14 ന് രാവിലെ 9 മണി മുതൽ നടക്കും.  പുതുതായി അപേക്ഷ…

വ്യാവസായിക പരിശീലന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം ഗവ. വനിത ഐടിഐയിൽ ഏതാനും ട്രേഡുകളിൽ ഒഴിവുണ്ട്. ഓഫ്‌ലൈനായി ആഗസ്റ്റ് 19 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ…

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് പതിനൊന്നാം ബാച്ചിന്റെ പ്രവേശന തീയതി പിഴയില്ലാതെ 30 വരെയും 60 രൂപ പിഴയോടുകൂടി 12…

സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ആഗസ്റ്റ് 20 വരെ www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ ഓൺലൈൻ മുഖേനയോ…

*കോളേജ് പ്രവേശനം ആഗസറ്റ് 13 മുതൽ 20 വരെ 2025 ലെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളുടെ  പ്രവേശനത്തിനുള്ള മൂന്നാംഘട്ട  അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ  പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ…