വ്യാവസായിക പരിശീലന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം ഗവ. വനിത ഐടിഐയിൽ ഏതാനും ട്രേഡുകളിൽ ഒഴിവുണ്ട്. ഓഫ്‌ലൈനായി ആഗസ്റ്റ് 19 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അസൽ സർട്ടിഫിക്കറ്റുകളുമായി 20 ന് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഐടിഐ- ൽ നേരിട്ട് ഹാജരാകണം. ഫോൺ: 9744900536.
