ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഡ്രൈവർ കം മെക്കാനിക് എന്ന SCVT നോൺ മെട്രിക് ട്രേഡിന്റെ ഫെബ്രുവരി ബാച്ചിലേക്കുള്ള ഒഴിവുള്ള സീറ്റുകളിലേക്ക് താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് നേരിട്ട് അഡ്മിഷൻ നടത്തുന്നു. അവസാന തീയതി ഫെബ്രുവരി 28.

സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ 2023 വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ നൽകേണ്ട സമയം ജൂലൈ 25വരെ നീട്ടി. അപേക്ഷകർ ജൂലൈ 26 നകം തൊട്ടടുത്തുള്ള സർക്കാർ ഐടിഐകളിൽ അപേക്ഷാ വെരിഫിക്കേഷൻ പൂർത്തിയാക്കിയിരിക്കണം.  https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ് സൈറ്റിൽ ഉളള ലിങ്ക്…