തിരുവനന്തപുരം എൽ. ബി. എസ്. സെന്റർ ഫോർ സയൻസ് ആൻഡ്‌ ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിത എഞ്ചിനീയറിംഗ്‌ കോളേജിൽ ബി. ടെക് കോഴ്‌സിൽ എല്ലാ ബ്രാഞ്ചുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക്‌ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.…

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് & പാരാമെഡിക്കൽ  കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീപെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി 2022…

* അന്താരാഷ്ട സർവകലാശാലകളിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയത് 22 വിദ്യാർഥികൾ ട്രാൻസ്ലേഷണൽ എൻജിനീയറിങ് കോഴ്‌സിന്റെ സാധ്യതകളിലേക്ക് വഴിതുറന്ന് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവണ്മെന്റ് എൻജിനീയറിങ് കോളേജ്. എൻജിനീയറിങ് മേഖലയിൽ ട്രാൻസ്ലേഷണൽ റിസർച്ചിന്റെ ഭാവി സാധ്യതകൾ മുൻകൂട്ടിക്കണ്ട് ആരംഭിച്ച കോഴ്‌സ് മികച്ച കരിയർ…

പോളിടെക്‌നിക് കോളജുകളിൽ ഒഴിവുള്ള സ്‌പോർട്ട്‌സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള  സെലക്ഷൻ  ഒക്ടോബർ 18ന് സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ ടീച്ചേഴ്‌സ് ട്രെയിനിങ് ആൻഡ് റിസർച്ച് (SITTTR) ഓഫീസിൽ നടക്കും. അപേക്ഷ നൽകി, സെലക്ഷൻ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ അർഹതയുള്ളവരുടെ ലിസ്റ്റ് www.polyadmission.org എന്ന…

കേപ്പിനു കീഴിലുള്ള മുട്ടത്തറ, പെരുമൺ, പത്തനാപുരം, പുന്നപ്ര, ആറൻമുള, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എന്നിവിടങ്ങളിലെ എൻജിനിയറിങ് കോളേജുകളിൽ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 18 മുതൽ നടക്കും. കീം 2022, ജെ.ഇ.ഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒഴിവുകൾ അതതു കോളേജിന്റെ വെബ്‌സൈറ്റിൽ…

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റക്കര പോളിടെക്‌നിക് കോളേജിൽ 2022-2023 അധ്യയന വർഷത്തിൽ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ കോഴ്‌സിൽ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചുകളിൽ ഇതുവരെ അപേക്ഷിക്കാത്ത വിദ്യാർഥികൾക്കും നേരത്തെ…

സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്‌സ് ഏഴാം ബാച്ചിന്റെ പൊതു പരീക്ഷ  നവംബർ 26-ന് ആരംഭിക്കും. തിയറി പരീക്ഷ നവംബർ 26, 27, ഡിസംബർ 03, 04, 10 തീയതികളിലും, പ്രായോഗിക പരീക്ഷ 2022 ഡിസംബർ 28, 29 2023 ജനുവരി 07, 18 തീയതികളിലും, അതാത്…

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ റെഗുലർ ഡിപ്ലോമ രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 19നു കോളജിൽ നടത്തും. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ www.polyadmission.org ൽ ലഭിക്കും.

മലപ്പുറം താനൂർ സി.എച്ച്.കെ.എം. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം സെമസ്റ്റർ (2022-23) ഇന്റഗ്രേറ്റഡ് എം.എ. മലയാളം കോഴ്‌സിൽ ഓപ്പൺ, ഈഴവ, മുസ്ലിം, എൽ.സി, ഇ.ഡബ്ല്യൂ.എസ്, ഒ.ബി.എച്ച് വിഭാഗങ്ങൾക്ക് അനുവദിച്ച സീറ്റുകളിൽ ഒഴിവുകൾ ഉണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഐ.പി.ക്യാപ് രജിസ്‌ട്രേഷൻ നടത്തിയ…

കണ്ണൂർ തോട്ടട ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ 2022-23 അധ്യയന വർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സുകളിൽ ഒന്നാമത്തെ  സ്പോട്ട് അഡ്മിഷനു ശേഷം ഒഴിവുള്ളതും പ്രതീക്ഷിക്കുന്നതുമായ  സീറ്റുകളിലേക്ക് സ്ഥാപനതല രണ്ടാംഘട്ട സ്പോട്ട് അഡ്മിഷൻ  ഒക്ടോബർ 19,  21  …