പത്തനംതിട്ട കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്പ്‌മെന്റിനു (സി.എഫ്.ആർ.ഡി) കീഴിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന എം.എസ്‌സി, ബി.എസ്‌സി, ഫുഡ് ടെക്‌നോളജി & ക്വാളിറ്റി അഷ്വറൻസ് കോഴ്‌സുകൾക്ക്…

മേയ് 17ന് നടത്താനിരുന്ന എൽ.പി/യു.പി അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യതാ പരീക്ഷയുടെ രണ്ടാം ഭാഷാ പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ മേയ് 27ലേക്ക് മാറ്റിയതായി പരീക്ഷാഭവൻ അറിയിച്ചു. പരീക്ഷാർഥികളുടെ കാൻഡിഡേറ്റ് ലിസ്റ്റ് www.keralapareekshabhavan.in- ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര (കോഴിക്കോട് ഫോൺ: 04962524920, 8547005079) മാള (കല്ലേറ്റുംകര, 04802233240, 8547005080), മറ്റക്കര (കോട്ടയം, 04812542022, 8547005081), കല്യാശ്ശേരി (കണ്ണൂർ, 04972780287, 8547005082), പൈനാവ് (ഇടുക്കി, 04862232246,…

സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോൺ ഐ.റ്റി രംഗത്ത് പ്രാവീണ്യം നേടിയെടുക്കാൻ സഹായിക്കുന്ന വെബ് ആന്റ് ഡവലപ്‌മെന്റ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിംഗ് മെയിന്റനൻസ് വിത്ത് ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡിജിറ്റൽ മീഡിയ ഡിസൈൻ ആന്റ് ആനിമേഷൻ…

സ്‌കോൾ കേരള-നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് (ഡി.സി.എ.) നാലാം ബാച്ചിന്റെ പൊതുപരീക്ഷ ജൂൺ രണ്ടിന് ആരംഭിക്കും. പ്രായോഗിക പരീക്ഷ ജൂൺ രണ്ട്, എട്ട്, ഒൻപത്, 15 തിയതികളിലും, തിയറി പരീക്ഷ ജൂൺ…

സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ എറണാകുളം, ചെങ്ങന്നൂർ, അടൂർ, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേർത്തല എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആറ് എൻജിനീയറിംഗ് കോളേജുകളിലേക്ക് 2019-20 അദ്ധ്യയന വർഷത്തിൽ എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ www.ihrd.kerala.gov.in/enggnri വെബ്‌സൈറ്റിലോ മേൽപ്പറഞ്ഞ…

ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 2019-20 അധ്യയന വർഷത്തിൽ പതിനൊന്നാം സ്റ്റാന്റേർഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കലൂർ (എറണാകുളം, 0484-2347132), കപ്രാശ്ശേരി (ചെങ്ങമനാട്, 0484-2604116), വാഴക്കാട്(മലപ്പുറം, 0483-2725215), വട്ടംകുളം (മലപ്പുറം,…

മേയ് 26ന് നടക്കുന്ന കേരള ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷ(2019)യുടെ അഡ്മിഷൻ ടിക്കറ്റുകൾ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാമെന്ന് ഹൈക്കോടതി രജിസ്ട്രാർ (സബോർഡിനേറ്റ് ജുഡീഷ്യറി) അറിയിച്ചു.  വെബ്‌സൈറ്റിലെ  Registered Applicant…

എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോക്കോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ പരീക്ഷാഭവന്റെ വെബ്‌സൈറ്റുകളിലൂടെ മേയ് 10ന് ഉച്ചയ്ക്ക് ഒരു മണിവരെ ഓൺലൈനായി സമർപ്പിക്കാം.  എസ്.എസ്.എൽ.സി…