കണ്ണൂർ തോട്ടട ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ 2022-23 അധ്യയന വർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സുകളിൽ ഒന്നാമത്തെ സ്പോട്ട് അഡ്മിഷനു ശേഷം ഒഴിവുള്ളതും പ്രതീക്ഷിക്കുന്നതുമായ സീറ്റുകളിലേക്ക് സ്ഥാപനതല രണ്ടാംഘട്ട സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 19, 21 തീയതികളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.
