സാക്ഷരതാ മിഷൻ കോഴ്സുകളിൽ പ്രവേശനം: മാർച്ച് 10 മുതൽസംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന അടിസ്ഥാന സാക്ഷരത കോഴ്സിലേക്കും നാല്, ഏഴ്, പത്ത്, ഹയർസെക്കൻഡറി ക്ലാസുകളിലെ തുല്യത കോഴ്സുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച്…
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ ജർമൻ A1 കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് മാസം ആദ്യവാരം ആരംഭിക്കുന്ന ബാച്ചിലേക്ക് പരിമിതമായ സീറ്റുകളാണ് ബാക്കിയുള്ളത്. മാർച്ച് 15 ന് മുമ്പായി…
2025-26 വർഷത്തെ എം.ബി.എ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ ഫെബ്രുവരി 23ന് നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (KMAT-2025) പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in-ൽ ഫലം ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിലെ…
കേരള സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലെ അസാപ് കേരളയിൽ ജാപ്പനീസ് N5 കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂർണ്ണമായും ഓൺലൈനായി രൂപകല്പനചെയ്തിരിക്കുന്ന ഈ കോഴ്സിലേക്ക് +2 യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 2025 ഏപ്രിൽ 10 ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/course/japanese-language-n5/ എന്ന…
2025-26 വർഷത്തെ എം.ബി.എ. പ്രവേശനത്തിനായി ഫെബ്രുവരി 23ന് നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (KMAT-2025) താത്ക്കാലിക ഫലം, അപേക്ഷകൻ ഓൺലൈൻ പരീക്ഷയിൽ രേഖപ്പെടുത്തിയ ഉത്തരം എന്നിവ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് Candidate Portal ലെ 'Result' ലിങ്കിൽ പരീക്ഷാഫലം…
കേരളത്തിലെ എൻജിനീയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് 2025-26 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് www.cee.kerala.gov.in മുഖേന മാർച്ച് 10 വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.…
പട്ടികജാതി വികസന വകുപ്പും അസാപ് കേരളയും സംയുക്തമായി നടത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്, ബിസിനസ്സ് അനലിറ്റിക്സ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.ഇ.ടി അംഗീകാരമുള്ള കോഴ്സിന് ഐ.ഐ.ടി പാലക്കാടിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും.…
2025 വർഷത്തെ നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് പരീക്ഷയുമായി ബന്ധപ്പെട്ട് പരീക്ഷാ ഫീസ്/മാർക്ക് ലിസ്റ്റിന്റെ ഫീസ് എന്നിവ പിഴയോടുകൂടി അടയ്ക്കേണ്ട അവസാന തീയതി മാർച്ച് ഏഴിലേക്ക് നീട്ടി.
* നൈപുണ്യവികസനത്തിലൂടെ തൊഴിൽക്ഷാമം പരിഹരിക്കും: മന്ത്രി ആർ. ബിന്ദു ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് പാഠ്യപദ്ധതികൾക്കനുസൃതമായി നൈപുണ്യവികസനത്തിന് ഊന്നൽ നൽകി തൊഴിൽസജ്ജരാക്കി തൊഴിൽക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. അതിനുള്ള ചുവടുവയ്പ്പായാണ്…
തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ പി.ജി/ ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: 0471 2337450, 8590605271.