2022 - 23/24 വർഷത്തേക്കുള്ള ഐ ടി ഐ പ്രവേശനത്തിനായി ഓഗസ്റ്റ് 10 വൈകിട്ട് അഞ്ച് വരെ http://itiadmissions.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. 30 ശതമാനം സീറ്റുകൾ വനിതകൾക്കും 10 ശതമാനം…
കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കളിൽ 2021-22 അധ്യായന വർഷത്തെ എസ്.എസ്.എൽ.സി ഹയർസെക്കൻഡറി (സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ) പരീക്ഷകളിൽ ഓരോന്നിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.…
ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിന്റെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉൾപ്പെടുത്തും. ഈ വർഷം സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളോടുകൂടി അക്ഷരമാല ഉൾപ്പെടുത്തിയ പുസ്തങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.സ്കൂളുകളിൽ വിദ്യാർഥികൾ…
സംസ്ഥാന സ്കൂൾ കലോത്സവം 2023 ജനുവരി 3, 4, 5, 6, 7 തീയതികളിൽ കോഴിക്കോട് നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന അധ്യാപക ദിനാഘോഷം ടി.ടി.ഐ ആൻഡ് പി.പി.ടി.ടി.ഐ…
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക് / നോൺമെട്രിക് ട്രേഡുകളിലേക്ക് 2022-23 ബാച്ചിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in എന്ന വെബ്സൈറ്റിലുള്ള SCDD I.T.I ADMISSION…
കനത്ത മഴയെത്തുടർന്ന് ആലപ്പുഴ, കോട്ടയം ഇടുക്കി ജില്ലകളിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടമാർ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെ പ്രൊഫഷണൽ…
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിക്കു കീഴിലുള്ള വിവിധ സെന്ററുകളിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകൃത ഡി.സി.എ, ഡി.സി.എ (എസ്), പി.ജി.ഡി.സി.എ കോഴ്സുകളുടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക്…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി - പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിനുള്ള അപേക്ഷാഫോമും വിശദ വിവരങ്ങളടങ്ങിയ…
ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം പി.എം.ജിയിലുള്ള മോഡൽ ഫിനിഷിങ് സ്കൂളിൽ ഡിഷ് ആന്റിന ആൻഡ് സെറ്റ് ടോപ്പ് ബോക്സ് ടെക്നിഷ്യൻ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഓഗസ്റ്റിൽ ആരംഭിക്കുന്ന കോഴ്സിലേക്ക് പത്താംക്ലാസ് പാസായ ടു വീലർ ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം.…
ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള മോഡൽ ഫിനിഷിങ് സ്കൂളിലേക്ക് എം.കോമും ടാലിയുമുള്ള ബിരുദധാരികളായ അധ്യാപകരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ 6ന് രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും മറ്റ് രേഖകളും…