എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൗജന്യമായി നടത്തുന്ന ബുക്ക് ബൈൻഡിങ്, ഫ്‌ളോറൽ ഡെക്കറേഷൻ…

ഒന്നാം വർഷ പാരാമെഡിക്കൽ ഡിപ്ലോമ/ ഡി.ഫാം/ ഡി.എച്ച്.ഐ കോഴ്സുകളുടെ റെഗുലർ ക്ലാസുകൾ ഡിസംബർ ആറിന് ആരംഭിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്ന് അറിയിച്ചു.

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം കേന്ദ്രത്തിൽ, 29 ന്  ആരംഭിക്കുന്ന ടാലി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ 28 നകം നൽകണം.  വെബ്സൈറ്റ്:www.lbscentre.kerala.gov.in ഫോൺ 0471-2560333.

2023-24 അധ്യയന വർഷത്തെ പി.ജി ആയുർവേദ കോഴ്സുകളിലേയ്ക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് വിദ്യാർഥികൾക്ക് പുതുതായി ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. യോഗ്യരായ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.inഎന്ന വെബ്സൈറ്റിൽ നവംബർ 28നു…

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ ഒഴിവുള്ള ഒരു ബിഫാം സീറ്റിലേക്ക് സ്‌പോട്ട് അലോട്ട്മെന്റ് നടത്തും. 28 ന് രാവിലെ 11 ന് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിലാണ് സ്‌പോട്ട് അലോട്ട്‌മെന്റ്. ആലപ്പുഴ ഗവ. T.D മെഡിക്കൽ കോളജിലെ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്‌പോട്ട്…

കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ്  ന്യൂറോസയൻസിൽ(IMHANS) കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച 2023-24  വർഷത്തെ  രണ്ട് വർഷം    ദൈർഘ്യമുള്ള സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി എന്നീ വിഷയങ്ങളിൽ എം.ഫിൽ പ്രോഗ്രാമുകളുടെ…

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന സർട്ടിഫിക്കറ്റ് എക്സാമിനേഷൻ ഇൻ ഓഫ്സെറ്റ് പ്രിന്റിങ് ജൂലൈ 2023 പരീക്ഷാ ഫലം www.tekerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

ആയുർവേദ / ഹോമിയോ / സിദ്ധ / യുനാനി / അഗ്രികൾച്ചർ / ഫോറസ്ട്രി / ഫിഷറീസ് / വെറ്ററിനറി / കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ് / ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ…

തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ 2023-24 വർഷം പ്രവേശനം നേടിയിട്ടുള്ള വിദ്യാർഥികളുടെ ഒന്നാം വർഷ പി.ജി (ഹോമിയോ) ക്ലാസ് ഡിസംബർ ഒന്നിന് ആരംഭിക്കും. വിദ്യാർഥികൾ അതതു കോളജുകളിൽ അന്നേ ദിവസം രാവിലെ…

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ്    പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2023-24 വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ്  www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്ന് പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് മുഖേന…