വിവിധ സർവ്വകലാശാലകളുടെ ഫൈനൽ സെമസ്റ്റർ പരീക്ഷകൾ ജൂൺ 28ന് ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന വൈസ്ചാൻസലർമാരുടെ യോഗത്തിലാണ് തീരുമാനം. ബി.എസ്‌സി നഴ്‌സിംഗ്, ബി.എഡ്, ബിവോക്ക് കോഴ്‌സുകളുടെ ഫൈനൽ പരീക്ഷകൾ ജൂൺ…
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി (പ്രീ-പ്രസ്സ് ഓപ്പറേഷൻ/പ്രസ്സ് വർക്ക്/പോസ്റ്റ് പ്രസ്സ്…
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഡി.സി.എ സോഫ്റ്റ് വെയർ ടെസ്റ്റിങ്, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എൻട്രി, എംബഡഡ് സിസ്റ്റം, റ്റാലി & എം.എസ് ഓഫീസ് എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ…
സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന 2020-21 അദ്ധ്യായന വർഷത്തെ ജെ ഡി സി പരീക്ഷകൾ ജൂൺ 24ന് ആരംഭിക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് മാറ്റിവെച്ച പരീക്ഷകളാണ് 24 മുതൽ ജൂലൈ 7…
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലില്‍ 2021-22 വര്‍ഷത്തില്‍ ഏതാനും ഒഴിവുകളുണ്ടെന്ന് പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കാനുദ്ദേശിക്കുന്ന അഞ്ചു മുതല്‍ 12…
കോഴിക്കോട് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. കേന്ദ്ര മനുഷ്യവിഭവവകുപ്പിനു കീഴിലുള്ള 'നിയോസി'ന്റെയും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സി- ഡിറ്റിന്റെയും തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഡി.സി.എ, ഗ്രാഫിക്…
സ്‌കോൾ കേരള മുഖേന 2020-22 ബാച്ചിൽ ഓപ്പൺ റഗുലർ കോഴ്‌സിന് അഡ്മിഷൻ നേടിയ വിദ്യാർഥികളിൽ രണ്ടാം ഗഡു ഫീസ് (900 രൂപ) കുടിശികയുള്ളവർ ജൂൺ 30നകം 30 രൂപ ഫൈനോടെ അടച്ച് ചെലാൻ ഹാജരാക്കണമെന്ന്…
കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ സംപ്രേഷണം ജൂൺ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി മുതൽ പത്തുവരെ ക്ലാസുകൾ ജൂൺ ആദ്യവാരം സംപ്രേഷണം…
കെൽട്രോൺ ഗവൺമെന്റ് അപ്രൂവ്ഡ് കോഴ്‌സുകളായ ഡി.സി.എ, പി.ജി.ഡി.സി.എ, േവഡ് പ്രൊസസിങ് ആൻഡ് ഡാറ്റ എൻട്രി, ടാലി ആൻഡ് എം.എസ്. ഓഫിസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജങ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ്…
2020 നവംബർ മാസം നടത്തേണ്ടിയിരുന്നതും കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റി ഫെബ്രുവരി 2021 നടത്തിയതുമായ ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വിശദമായ പരീക്ഷാഫലം www.keralapareekshabhavan.in വെബ്‌സൈറ്റിൽ ലഭ്യമാണ്.
