ബുധനാഴ്ച (നവംബര്‍ 25) നടത്താനിരുന്ന 2020-21 അദ്ധ്യയന വര്‍ഷത്തെ ബി.ടെക് ഈവനിംഗ് കോഴ്സ് പ്രവേശനം മാറ്റിവച്ചു. പകരം പ്രവേശനം 27ന് സിവില്‍ എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബ്രാഞ്ചുകാര്‍ക്കും, 28ന് (ശനിയാഴ്ച) ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍,…

വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ ആവശ്യമെങ്കില്‍ പ്രവേശനം നേടുന്നതിന് നവംബര്‍ 25 മുതല്‍ 27ന് വൈകിട്ട് നാല് മണിവരെ അപേക്ഷ നല്‍കാം. നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്…

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം. യോഗ്യത 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ഭൂഷണ്‍ സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി, മറ്റ് അര്‍ഹ വിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്കിളവ് ലഭിക്കും.…

സൈബര്‍ശ്രീ പരിശീലനപദ്ധതിയില്‍ പൈത്തണ്‍ പ്രോഗ്രാമിങ് പരിശീലനത്തിന് സീറ്റൊഴിവ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അവസരം. നാല് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5000/- രൂപ സ്റ്റൈപ്പന്റ് ലഭിക്കും. എഞ്ചിനീയറിംങ്ങ്, എം.സി.എ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്കും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം.…

തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിനു കീഴിലുളള മരിയപുരം ഗവ.ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുളള കാര്‍പ്പന്റെര്‍ (1-വര്‍ഷം) ട്രേഡില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  പരിശീലനം സൗജന്യം.  ആണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യവും സൗജന്യമായി ലഭിക്കും. …

ഐ.എച്ച്.ആര്‍.ഡിക്കു കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള ചേലക്കര, കൊടുങ്ങല്ലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച എം.എസ്.സി ഇലക്‌ട്രോണിക്‌സ് (ചേലക്കര), എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (കൊടുങ്ങല്ലൂര്‍) കോഴ്‌സുകളിലേക്ക് അപേക്ഷ…

മലപ്പുറം:  കൊളപ്പുറം ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലും മേല്‍മുറി മഅദിന്‍ അക്കാദമി, മലപ്പുറം ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി, പരപ്പനങ്ങാടി മലബാര്‍ കോപ്പറേറ്റീവ് കോളജ്  എന്നീ സബ്‌സെന്ററുകളിലും സൗജന്യ പി.എസ്.സി പരിശീലനത്തിനും മറ്റ് മത്സര…

പട്ടികജാതി വികസന വകുപ്പിന് കീഴിലെ നടത്തറ ഐടിഐയില്‍ എന്‍.സി.വി.ടി. അംഗീകാരമുള്ള കാര്‍പെന്റര്‍ ട്രേഡിലേക്ക് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കായുള്ള ശേഷിക്കുന്ന സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 30 വൈകീട്ട് 5 മണിവരെ അപേക്ഷ നല്‍കാം.…

കിറ്റ്‌സ് നടത്തുന്ന ആറു ദിവസത്തെ പൂൾ ലൈഫ് ഗാർഡ് പരിശീലനത്തിന് നീന്തൽ അറിയാവുന്ന പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായപരിധി 20-45 വയസ്സ്.  ആദ്യം അപേക്ഷിക്കുന്ന 125 പേർക്ക് ആണ് പരിശീലനം. അപേക്ഷിക്കാനുള്ള അവസാന…

സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീമിലേക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ,…