ഐ.എച്ച്.ആര്‍.ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫിസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ്…

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ മക്കളില്‍ നിന്നും സ്‌കോളര്‍ഷിപ്പ് /ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. എട്ടു മുതല്‍ പ്ലസ് ടു വരെ ക്ലാസുകളില്‍…

കെല്‍ട്രോണില്‍ റീട്ടൈല്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് & സപ്ലെചെയിന്‍ മാനേജ്‌മെന്റ്, ഗ്രാഫിക്‌സ് & ഡിജിറ്റല്‍ ഫിലിം മേക്കിംഗ് ടെക്‌നിക്‌സ് എന്നീ ഒരു വര്‍ത്തെ പ്രൊഫഷണല്‍ ഡപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍- 0491-2504599, 9847412359

മലമ്പുഴ ഐ.ടി.ഐ യില്‍ ആഗസ്റ്റിലെ മെട്രിക് ട്രേഡിനുള്ള അഡ്മിഷന്‍ നാളെ (ഒക്ടോബര്‍ 22) 23, 27 തിയതികളില്‍ നടക്കും. ഒ.ബി.എച്ച് (മറ്റ് പിന്നോക്ക വിഭാഗം), എസ്.സി, ജനറല്‍ എന്നീ വിഭാഗത്തില്‍ 270, മുസ്ലീം 273,…

അയ്യന്‍കാളി മെമ്മേറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കീം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2019-2020 അദ്ധ്യയന വര്‍ഷത്തില്‍ 4, 7 ക്ലാസുകളില്‍ പഠിച്ചിരുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത്…

2020-21 അദ്ധ്യയന വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ ട്രയല്‍ റാങ്ക് ലിസ്റ്റും അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് www.polyadmission.org ആപ്ലിക്കേഷന്‍ നമ്പറും, ജനന തിയതിയും നല്‍കി 'Trial Rank Details, Trial allotment details'…

കേപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തലശ്ശേരി എൻജിനിയറിങ് കോളേജിൽ 2020-21 അക്കാദമിക് വർഷം മുതൽ എം.ബി.എ പ്രോഗ്രാം ആരംഭിക്കാൻ അനുമതി ലഭിച്ചു.  കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് കീഴിൽ പ്രത്യേകം സെന്ററായാണ് കോഴ്‌സ് ആരംഭിക്കുക.  കേരള…

പത്താംതരം തുല്യതാ സേ പരീക്ഷ നവംബർ ഒൻപത് മുതൽ 13 വരെ നടത്തും.  അപേക്ഷയും പരീക്ഷാഫീസും സേ പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കുന്നത് ഒക്‌ടോബർ 21 മുതൽ 27 വരെയാണ്.  വിശദവിവരങ്ങൾക്ക്: www.keralapareekshabhavan.in.

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ച്, ആറ്, എട്ട്, ഒൻപത് ക്ലാസുകളിൽ ഒഴിവുള്ള സീറ്റിലേക്ക് പട്ടികവർഗ വിഭാഗത്തിലെ അർഹരായ…

കോളേജ് വിദ്യാഭ്യാസ വകുപ്പ് 2020-2021 അധ്യയന വർഷത്തിൽ വിദ്യാർഥികൾക്ക്  നൽകുന്ന സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ് തുടങ്ങിയവയ്ക്ക് ഡിസംബർ ഒന്നു വരെ അപേക്ഷിക്കാം. www.dcescholarship.kerala.gov.in ൽ ഓൺലൈനായി അപേക്ഷ നൽകാം.…