കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ 12-ാം ബാച്ച് ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്കാദമി തിരുവനന്തപുരം സെന്ററിലെ അനുശ്രീ ജി.എസ് ഒന്നാം റാങ്കിനും ശിവപ്രസാദ് എസ്.ആർ രണ്ടാം റാങ്കിനും കൊച്ചി സെന്ററിലെ ഭരത്…
കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംപ്സ് (പി.എസ്)) നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ പാലർമെന്ററി സ്റ്റഡീസ് ആദ്യ ബാച്ചിന്റെ ഒന്നാം ഘട്ട സമ്പർക്ക ക്ലാസുകൾ 2025…
എ.ഐ. ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധാരണക്കാരെ പര്യാപ്തമാക്കുന്ന ഓൺലൈൻ പരിശീലന പദ്ധിതിക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തുടക്കം കുറിക്കുന്നു. നാലാഴ്ച ദൈർഘ്യമുള്ള ‘എ.ഐ. എസൻഷ്യൽസ്’ എന്ന ഓൺലൈൻ കോഴ്സിൽ…
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നടപ്പാക്കി വരുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം പദ്ധതിയുടെ ഘടകമായ മെഡിക്കൽ/ എൻജിനീയറിങ് പരിശീലന വിഭാഗത്തിന്റെ…
സംസ്ഥാന റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അവസാന വർഷ ബിരുദ വിദ്യാർഥികൾക്കായി ദുരന്തനിവാരണമേഖലയിലെ പഠന തൊഴിൽ സാധ്യതകളെപ്പറ്റി സൗജന്യ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ള കോളേജുകളിൽ…
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) പ്രവേശനത്തിനുള്ള അഭിമുഖം ഫെബ്രുവരി 24ന് രാവിലെ 10 മുതൽ ഒന്ന് വരെ കോഴിക്കോട്…
2024-25 ലെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളുടെ താൽക്കാലിക ലിസ്റ്റ് collegiateedu.kerala.gov.in, dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. പ്ലസ്ടു പരീക്ഷയിൽ 85 ശതമാനവും അതിലധികവും മാർക്ക് നേടിയ ബിപിഎൽ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. അപേക്ഷ…
ഡിജിറ്റൽ യൂണിവേഴ്സിറ്റി എസ്.സി. വിഭാഗക്കാർക്കായി നടത്തുന്ന ഒരു വർഷത്തെ സൗജന്യ സൈബർ സെക്യൂരിറ്റി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. അതിനൂതന സൈബർ സെക്യൂരിറ്റി പരിശീലനവും ഇൻഡസ്ട്രി സർട്ടിഫിക്കേഷനുകളും നൂറ് ശതമാനം പ്ലേസ്മെന്റുമാണ് കോഴ്സിന്റെ സവിശേഷത. ഫെബ്രുവരി 28…
ലീൻ മാനുഫാക്ചറിംഗ് പ്രോസസിൽ സാധ്യത നേടാൻ ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിംഗും (എസ്.സി.ടി) ബെംഗളൂരു ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും (ഐ.ഐ.എം) ധാരണയായി. ഇതു സംബന്ധിച്ച ധാരണാ പത്രത്തിൽ എസ്.സി.ടി പ്രിൻസിപ്പാൾ…
കേരളത്തിലെ എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് 2025-26 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന മാർച്ച് 10 വൈകിട്ട്…