എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഇ സി ജി ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇ സി ജി ടെക്നീഷ്യൻ കോഴ്സാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ…
കൊല്ലം:പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്റ് മോണിറ്ററിംഗ് വകുപ്പില്‍ കണ്‍സള്‍ട്ടന്റ് (എം.ഐ.എസ്) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.cmdkerala.net വെബ്‌സൈറ്റില്‍…
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ മുന്‍ഗണനാ വിഭാഗം, ഓപ്പണ്‍ വിഭാഗം, ഈഴവ മുന്‍ഗണനാ വിഭാഗം, എസ്. സി മുന്‍ഗണനാ വിഭാഗം, മുസ്ലിം മുന്‍ഗണനാ വിഭാഗം എന്നിവയില്‍ ഏഴ് അസിസ്റ്റന്റ്…
തിരുവനന്തപുരം : വഴുതക്കാട് സര്‍ക്കാര്‍ അന്ധ വിദ്യാലയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ടോക്കിങ് ബുക്ക് സ്റ്റുഡിയോയില്‍ ഓഡിയോ പുസ്തകങ്ങള്‍ വായിച്ച് റെക്കോഡ് ചെയ്യാന്‍ പ്രാപ്തരായ വായനക്കാരുടെ പാനല്‍ തയ്യാറാക്കുന്നു. ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും…
ഇടുക്കി : ഭാരതീയ ചികിത്സാ വകുപ്പില്‍ ഇടുക്കി ജില്ലയിലെ തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഒഴിവുള്ള (ഒഴിവ്-1) തെറാപ്പിസ്റ്റ് (വനിത) തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനില്‍…
കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗത്തിലേക്ക് ഇലക്ട്ട്രിക്ക് കാര്‍ ഓടിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റയും ലൈസന്‍സിന്റെ പകര്‍പ്പും സഹിതം സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം…
പാലക്കാട്: കേരള വനിതാ കമ്മിഷനിൽ ഒരു സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം…
പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ജില്ലയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായി താഴെ പറയുന്ന ദിവസങ്ങളിൽ കൂടിക്കാഴ്ച നടക്കും. സെപ്തംബർ രണ്ടിന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ജെ.പി.എച്ച്.എൻ, മൂന്നിന് ലാബ്‌ടെക്‌നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, സ്റ്റാഫ്‌നഴ്‌സ്…
പാലക്കാട്: പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആന്റ് മോണിറ്ററിംഗ് വകുപ്പിൽ കൺസൾട്ടന്റ് (എം.ഐ.എസ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഓഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ www.cmdkerala.net…
പാലക്കാട്:മീനാക്ഷിപുരത്തുള്ള പെരുമാട്ടി ഗവ.ഐ.ടി.ഐയില്‍ മെക്കാനിക്ക് അഗ്രിക്കള്‍ച്ചറല്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ/ഡിഗ്രിയും, 2/1 വര്‍ഷത്തെ പ്രവൃത്തി പരിചയം, എല്‍ എം വി ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ അല്ലെങ്കില്‍ ഐ ടി…