പാലക്കാട് ഗവ. പോളിടെക്നിക് കോളേജിലേക്ക് ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി സെപ്റ്റംബര്‍ ഒമ്പതിന് കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം ഫസ്റ്റ് ക്ലാസോടെ പാസാവണം. താല്പര്യമുള്ളവര്‍ രാവിലെ…

കൊച്ചി:  എറണാകുളം ആര്‍.എല്‍.വി.കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ 2021-22 അധ്യയന വര്‍ഷത്തേക്ക് മദ്ദളം വിഭാഗത്തിലേക്ക് അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനായി സെപ്തംബര്‍ ഏഴിന് രാവിലെ 11-ന് അഭിമുഖം നടത്തുന്നു. എറണാകുളം കോളേജ് വിദ്യാഭ്യാസ…

ധനകാര്യവകുപ്പിന്റെ കീഴിലുള്ള സ്പാര്‍ക്ക് പി.എം.യുവില്‍ മാസ്റ്റര്‍ ട്രെയിനര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകള്‍ തുടങ്ങിയ വിവരങ്ങള്‍ www.info.spark.gov.in ല്‍ ലഭ്യമാണ്.

തൃശൂർ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്‌ടേഴ്‌സ് തസ്തികയില്‍ (ഓപ്പണ്‍ വിഭാഗം) എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്കാലിക നിയമനം നടത്തുന്നു.പോസ്റ്റ് ഗ്രാജുവേഷന്‍ (സ്‌പോര്‍ട്‌സ് മെഡിസിന്‍/ഫിസിക്കല്‍ മെഡിസിന്‍/റിഹാബിലിറ്റേഷന്‍/ഓര്‍ത്തോ പീഡിക്‌സ് ) യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായം 18…

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ സോഷ്യൽ സയൻസ് അദ്ധ്യാപികയുടെ താത്ക്കാലിക ഒഴിവുണ്ട്. ഹൈസ്‌കൂൾ തലത്തിൽ സോഷ്യൽ സയൻസ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ 10 ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖ…

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 36 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. സയൻസ് വിഷയത്തിൽ പ്ലസ് ടു പാസായിരിക്കണം. ക്ലിനിക്കൽ ലബോറട്ടറിയിൽ…

കോഴിക്കോട് ആസ്ഥാനമായ കിർടാഡ്‌സിൽ വിവിധ പദ്ധതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. റിസർച്ച് അസോസിയേറ്റ്, ഫീൽഡ് ഇൻവസ്റ്റിഗേറ്റർ, പ്രോജക്ട് ഫെല്ലോ, മ്യൂസിയം അസോസിയേറ്റ്, മ്യൂസിയം റിസർച്ച് അസോസിയേറ്റ്, റിസർച്ച് ഫെല്ലോ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ,…

തൃശ്ശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ Open py/ Open NPy വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടർ (ഓർത്തോ, ഫിസിക്കൽ മെഡിസിൻ) താൽക്കാലിക ഒഴിവുണ്ട്. സ്‌പോർട്‌സ് മെഡിസിൻ, ഫിസിക്കൽ മെഡിസിൻ, റിഹാബിലിറ്റേഷൻ, ഓർത്തോപീഡിക്‌സ് ബിരുദാനന്തര…

കളമശ്ശേരി ഐ ടി ഐ യിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്മാൻ സിവിൽ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയം /ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും /എൻ…

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഇ സി ജി ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇ സി ജി ടെക്നീഷ്യൻ കോഴ്സാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ…