തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഡ്രാഫ്ര്റ്റ്മാൻ, ജി.ഐ.എസ് ടെക്‌നിഷ്യൻ താത്ക്കാലിക ഒഴിവുണ്ട്. ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (എൻ.ടി.സി)/ കെ.ജി.സി.ഇ (സിവിൽ)/ സിവിൽ എൻജിനിയറിങ് ഡിപ്ലോമയോ തത്തുല്യമോ ആണ് യോഗ്യത. 2021 ജനുവരി ഒന്നിന് പ്രായം…

തലശേരി ഗവ.കോളേജിൽ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 13ന് വൈകിട്ട് അഞ്ച് മണിക്കകം…

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് ഭരണ പരിചയമുള്ള വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ കുറയാത്ത പദവിയിലുള്ള ഹിന്ദുമത വിശ്വാസികളായ ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 മാർച്ച് 31 വരെ കാലാവധിയുളള മോണിറ്ററിംഗ് ഓഫ് ടീക് എക്‌സ്പിരിമെന്റൽ പ്ലോട്ട്‌സ്, ക്ലോണൽ മൾടിപ്ലിക്കേഷൻ ഏരിയ (സിഎംഎ) ഏന്റ് പ്രൊഡക്ഷൻ ഓഫ് സുപീരിയർ ക്ലോണൽ പ്ലാന്റ്‌സ് എന്ന…

തിരുവനന്തപുരം ഗവ.ആർട്‌സ് കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിലേയ്ക്ക് താല്ക്കാലിക നിയമനത്തിന് 15ന് രാവിലെ 11ന് ഇന്റർവ്യൂ നടത്തും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തിപരിചയം മുതലായവ അഭിലഷണീയ…

കേരള വന ഗവേഷണ സ്ഥാപനത്തിൽ 29 ജൂലൈ 2024 വരെ കാലാവധിയുള്ള ഐ.എസ്.ആർ.ഒ. ജിയോസ്ഫിയർ ബയോസ്ഫിയർ പ്രോഗ്രാം (ഐ.ജി.ബി.പി)- മോഡലിംഗ് ഫോറസ്റ്റ് ഫീനോളോജിക്കൽ പാരാമീറ്റേഴ്‌സ് ഫ്രം ടൈം സീരീസ് റിമോട്ട് സെൻസിംഗ് ഡാറ്റ എന്ന…

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി വിഭാഗത്തിൽ അപ്രന്റിസിനെ നിയമിക്കുന്നു.  റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം എന്നിവ അഭിലഷണീയം.  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ…

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിലെ കെമിസ്ട്രി വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് സെപ്തംബർ 10ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം…

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.kelsa.nic.in ൽ ലഭ്യമാണ്.

ഇടുക്കി: ആരോഗ്യകേരളം ഇടുക്കിയുടെ കീഴില്‍ കരാര്‍ വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് എം.ബി.ബി.എസ് വിജയിച്ചിട്ടുളളതും ട്രാവന്‍കൂര്‍ കൊച്ചിന്‍ രജിസ്ട്രേഷന്‍ നിലവിലുളളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സെപ്റ്റംബര്‍ 7 രാവിലെ 10 മണിക്ക് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജറുടെ ആഫീസില്‍…