സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്നടന്നു. കമ്മീഷന് അംഗം പി.റോസ ഹര്‍ജികള്‍ പരിഗണിച്ചു.സിറ്റിംങ്ങില്‍ 5 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ ഒരു പരാതി തിര്‍പ്പാക്കി. ബാക്കിയുള്ളവ തുടര്‍ നടപടികള്‍ക്കായി മാറ്റിവച്ചു. പി.എം. കിസാന്‍ ഫണ്ടില്‍ നിന്ന് ലഭിച്ച പണം ബാങ്കില്‍ നിന്നും ലഭ്യമാകുന്നില്ലെന്ന പരാതിയാണ് കമ്മീഷന് തിര്പ്പാക്കിയത്. തുടര്‍നടപടിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാര്‍ക്ക് പണം ലഭിച്ചിട്ടുണ്ട്.
