മഹിള ശക്തികേന്ദ്ര പദ്ധതിയിൽ  കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വുമണ്‍ വെല്‍ഫെയര്‍ ഓഫീസര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഹ്യുമാനിറ്റീസിലോ സോഷ്യല്‍ സയന്‍സിലോ ഉള്ള മാസ്റ്റര്‍ ബിരുദം, പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുവാനുള്ള…

വനിതാ ശിശുവികസന വകുപ്പിന്റെ നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍(സമ്പുഷ്ട കേരളം) പദ്ധതിയില്‍ ന്യൂട്രീഷനിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം. യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങള്‍ bit.ly/klmnpc20  എന്ന സൈറ്റില്‍ ലഭിക്കും. അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ നവംബര്‍ മൂന്നിന് വൈകിട്ട്…

കുടുംബശ്രീ ബോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (കേരള ചിക്കന്‍) കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദവും രണ്ടു വര്‍ഷത്തെ…

വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം മീനിയല്‍ തസ്തികയിലേക്ക് കൂടിക്കാഴ്ച്ചയ്ക്കായി കത്ത് ലഭിച്ചിട്ടും ഹാജരാകാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ നവംബര്‍ ഒന്നിന് വിദ്യാഭ്യാസ ഉപഡയറക്ട്രേറ്റില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ട്രേര്‍ അറിയിച്ചു. രാവിലെ 10 മുതല്‍…

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇ സി ജി ടെക്‌നീഷ്യന്റെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ മൂന്നിന് ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലത്തില്‍. ഇ സി ജി ടെക്‌നോളജി ഒരു വിഷയമായി എടുത്ത് വി എച്ച് എസ്…

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലേക്ക് വിവിധ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ മൂന്നുവരെ നീട്ടി. മറ്റു നിബന്ധനകളിൽ മാറ്റമില്ല. എസ്.ഇ.ഒ.സി/1567/2020/അഡ്മിൻ നമ്പർ വിജ്ഞാപനപ്രകാരമുള്ള തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്.…

ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയിൽ ഫിലോസഫി വിഷയത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകർ കോളേജ്…

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 മേയ് 31 വരെ കാലാവധിയുള്ള രണ്ടു സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് ഓരോ പ്രോജക്ട് ഫെല്ലോമാരുടെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 'ഡെവലപ്പിംഗ് ലോംഗ് ടേം മോണിറ്ററിംഗ്…

ജില്ലാ ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ ഇ.ഇ.ജി ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ/ബി. എസ്. സി ഇന്‍ ന്യൂറോ ടെക്‌നോളജി ആണ് യോഗ്യത. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ഒക്ടോബര്‍ 27 ന് വൈകിട്ട് അഞ്ചിനു…

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ നിശ്ചിത വരുമാന പരിധിയിലുള്ള (ഗ്രാമപ്രദേശം - 98,000 & നഗരപ്രദേശം -1,20,000) 18 നും 55 നും മദ്ധ്യേ പ്രായമുള്ള ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട തൊഴില്‍രഹിതരായ സ്ത്രീകള്‍ക്ക് ആര്‍ട്ടിസാന്‍സ്…