സംസ്ഥാന ശുചിത്വമിഷനിൽ ചാർട്ടേർഡ് അക്കൗണ്ടൻസി / തത്തുല്യ ബിരുദം അടിസ്ഥാന യോഗ്യതയുള്ളവരും സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുള്ളവരിൽ നിന്നും ഓഫീസ്-കം-ഫിനാൻസ് മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. …

സർക്കാർ സംസ്‌കൃത കോളേജിൽ ഒരു ലൈബ്രറി ഇന്റേണിന്റെ താല്ക്കാലിക ഒഴിവിലേക്ക് ലൈബ്രറി സയൻസ് ബിരുദം വിജയകരമായി പൂർത്തിയാക്കിയ ലൈബ്രറി ഇന്റേൺസിന്റെ അഭിമുഖം ഡിസംബർ 12ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തും.  ഉദ്യോഗാർത്ഥികൾ യോഗ്യത,…

കാസര്‍കോട് നഗരസഭയില്‍ ഒഴിവുള്ള രണ്ടാംഗ്രേഡ് ഓവര്‍സിയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഡിസംബര്‍ 10 ന് രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസില്‍ നടത്തും. താല്പര്യമുള്ളവര്‍ രേഖകള്‍ സഹിതം നഗരസഭാ ഓഫീസില്‍ ഹാജരാകണം

ഒഴിവ്

December 6, 2018 0

ചെങ്ങന്നൂർ: പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തെഴിലുറപ്പു പദ്ധതിയിൽ ഓവർസിയറുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും. സിവിൽ എൻജിനീയറിംഗ്, ഡിഗ്രി, ഡിപ്ളോമാ ഇവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് ബയോഡേറ്റാ സഹിതം സെക്രട്ടറിക്ക് അപേക്ഷ നൽകാം.അവസാന…

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സൗത്ത് വി.എച്ച്.എസ്.ഇ.യില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ എല്‍.എസ്. എം.ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 10 ന് സ്‌കൂളില്‍ നടത്തും. വി.എച്ച്.എസ്.ഇ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റെും ബി.എസ്.സി സുവോളജിയുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക്-0467…

കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം ജി.പി.എം കോളേജില്‍ രണ്ട് താത്ക്കാലിക ലൈബ്രറി ഇന്റേണ്‍സിനെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 10 ന് രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം. യോഗ്യത ബി എല്‍…

ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കാർമൽ കോളജ് ഓഫ് എൻജിനീയറിങ്് ആൻഡ് ടെക്‌നോളോജിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന തൊഴിൽമേളയായ 'ദിശ-2018' ഡിസംബർ എട്ടിന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി. ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ…

കാസര്‍കോട് ജില്ലയിലെ നീലേശ്വരം,കാഞ്ഞങ്ങാട് ഗവ. ഹോമിയോ ആശുപത്രികളിലെ പ്ലാന്‍ പദ്ധതികളിലേക്ക് അനുവദിച്ച പെയിന്‍ ആന്റ് പാലിയേറ്റീവ് ജെറിയാട്രിക്ക് നേഴ്‌സ് തസ്തികയിലേക്കു നിയമനം നടത്തുന്നു. യോഗ്യത ജി,എന്‍.എമ്മും ബി.സി.സി.പി.എമ്മും ആണ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍…

മഹിള സമഖ്യ മുഖേന തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് മുഴുവൻ സമയ റസിഡന്റ് വാർഡൻ, സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), കുക്ക്, കുക്കിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കും തിരുവനന്തപുരം ജില്ലയിൽ ആരംഭിക്കുന്ന…

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ടെക്‌നീഷ്യനെ (ബയോടെക്‌നോളജി) താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 11ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.  എം.എസ്‌സി/ ബി.എസ്‌സി ബയോടെക്‌നോളജിയും ടിഷ്യൂകൾച്ചർ മേഖലയിൽ രണ്ട്…