കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ സെക്ഷൻ ഓഫീസർ തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kelsa.nic.in.
കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി കേരളയിലേക്ക് ഉറുദു, കന്നഡ ഭാഷകളിൽ റിസർച്ച് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷിക്കാനുള്ള തിയതി ജൂലൈ 31 വരെ നീട്ടി.…
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി.
പത്തനംതിട്ട: തുമ്പമണ്‍ സി.എച്ച്.സിയുടെ ചുമതലയില്‍ രൂപീകരിക്കുന്ന സി.എഫ്.എല്‍ .ടി .സി യിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സുമാര്‍ക്കായി ഈ മാസം 29 ന് രാവിലെ 11ന് വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തും. സര്‍ക്കാര്‍ അംഗീകൃത കോളജില്‍…
പത്തനംതിട്ട: വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് സ്വീപ്പര്‍, സെക്യൂരിറ്റി ജോലികള്‍ക്ക് താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ 28ന് ഉള്ളില്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം.
വയനാട്: വരദൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒ.പി.യിലേക്ക് ഒരു അസിസ്റ്റന്റ് സര്‍ജനെ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 27 ന് രാവിലെ 11 ന് വരദൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നടക്കും. എം.ബി.ബി.എസും…
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കോഴിക്കോട് പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പലിനെ ഒരു വർഷത്തെ കരാറിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സർവകലാശാല, സർക്കാർ, എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് റിട്ടയർ ചെയ്ത അധ്യാപകർക്കും യു.…
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കോഴിക്കോട് പരിശീലന കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. എട്ടാം ക്‌ളാസ് ജയിച്ചിരിക്കണം. ബിരുദധാരികളായിരിക്കരുത്. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം…
വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. തസ്തികയിലേക്കുളള കൂടിക്കാഴ്ച്ച 30 ന് നടക്കും. അപേക്ഷ ജൂലൈ 27 ന് വൈകീട്ട്…
സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ പട്ടികജാതി പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായം 18 മുതല്‍ 40 വരെ.…
