കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് എം.ബി.ബി.എസ് ഡോക്ടർമാരെ (പുരുഷൻ) തിരഞ്ഞെടുക്കുന്നു. ജനറൽ പ്രക്ടീഷണറായി മൂന്ന് വർഷം പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം. പ്രമുഖ ആശുപത്രിയിലേക്ക് എച്ച്.ആർ എക്‌സിക്യൂട്ടീവിനെയും (പുരുഷൻ)…

ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലെ പയ്യന്നൂർ പരിശീലന കേന്ദ്രത്തിൽ നിലവിൽ ഒഴിവുള്ള പ്രിൻസിപ്പൽ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് റിട്ടയർ ചെയ്ത അധ്യാപകർ അല്ലെങ്കിൽ കാലാകാലങ്ങളിൽ…

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഒഴിവുള്ള ജൂനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യതയും സമാന ജോലിയിൽ പ്രവൃത്തിപരിചയവുമുള്ളവർ ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില,…

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഓഫീസ് അറ്റൻഡന്റിന്റെ രണ്ട് ഒഴിവുകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടറിയേറ്റിലും മറ്റ് സർക്കാർ വകുപ്പുകളിലും സമാന തസ്തികയിൽ ജോലി ചെയ്യുന്നവർ വകുപ്പ് മുഖേന ജൂലൈ 21…

കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന യു.എ.ഇ.യിലെ സർക്കാർ സ്ഥാപനത്തിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ നിയമത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്രി ഹോസ്പിറ്റൽ എമർജൻസി കെയർ കൗൺസിലിന്റെ അംഗീകൃത ഇ.എം.ടി. ലെവൽ 4…

കേരളസംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/ടൈപ്പിസ്റ്റ് തസ്തികയിൽ ജോലിചെയ്യുന്നവർ വകുപ്പ് മുഖേന ജൂലൈ ഏഴിനകം സെക്രട്ടറി,…

തൃശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില), കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് പ്രോജക്ട് എൻജിനിയർ (സിവിൽ-3 ആന്റ് ഐ.ടി.-1) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ പത്ത്.…

മലപ്പുറത്ത് ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി/തത്തുല്യം, അംഗീകൃത കെമിക്കൽ/ഫിസിക്കൽ ലബോറട്ടറികളിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കേരള ഇൻഡസ്ട്രീസ് സബോർഡിനേറ്റ് സർവീസ് പ്രത്യേക ചട്ടം…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് താല്കാലിക നിയമനം നടത്തുന്നു. പ്രോജക്ട് എൻജിനിയർ-സിവിൽ തസ്തികയിൽ മൂന്നും പ്രോജക്ട് എൻജിനിയർ-ഐ.ടി.തസ്തികയിൽ ഒരൊഴിവുമാണുള്ളത്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലൈ പത്ത്.…

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്‌സി നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള  HAAD/DOH/DHA/MOH   പാസ്സായ ഉദ്യോഗാർഥികൾ ബയോഡാറ്റ  gcc@odepc.in എന്ന മെയിലിലേക്ക് 30നകം അയയ്ക്കണം. വിശദ വിവരങ്ങൾക്ക്  www.odepc.kerala.gov.in   സന്ദർശിക്കുക. ഫോൺ:…