ട്രഷറി വകുപ്പിൽ കരാർ വ്യവസ്ഥയിൽ ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്, എം.ടെക് യോഗ്യതയോ എം.സി.എയോ ഐ.ടിയിൽ എം.എസ്‌സിയോ ഉളളവർ ജൂലൈ അഞ്ചിനകം അപേക്ഷിക്കണം. 40 വയസിൽ താഴെയുളളവർക്ക് അപേക്ഷ നൽകാം. 85,000…

സംസ്ഥാന സിവിൽ സർവീസ് അക്കാഡമിയിലും ഉപകേന്ദ്രങ്ങളിലും വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. അഡ്മിനിസ്‌ട്രേറ്റീവ് അനലിസ്റ്റ് (ഒരു ഒഴിവ്, യോഗ്യത: ബി.ടെക്/ എം.ടെക്, എം.ബി.എയും യു.പി.എസ്.സിയുടെ സിവിൽ സർവീസ് പരീക്ഷയുടെ ഇന്റർവ്യൂവിൽ പങ്കെടുത്തവർക്ക് പരിഗണന,…

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ നടപ്പിലാക്കുന്ന പ്രോജക്ടിൽ ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ്, റിസർച്ച് അസോസിയേറ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ, മാതൃക അപേക്ഷാഫോം എന്നിവ www.envt.kerala.gov.in ൽ ലഭിക്കും.…

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹിന്ദി, സംസ്‌കൃതം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ്…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാർഡിയാക്ക് അനസ്തീഷ്യ, പീഡിയാട്രിക് കാർഡിയാക്ക് സർജറി എന്നീ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. ഓരോ ഒഴിവുകൾ വീതമാണുളളത്. അസിസ്റ്റന്റ് പ്രൊഫസർ കാർഡിയാക്ക് അനസ്തീഷ്യ തസ്തികയിലേക്ക് ഡി.എം.കാർഡിയാക്…

സംസ്ഥാന സിവിൽ സർവീസ് അക്കാഡമിയിലും ഉപകേന്ദ്രങ്ങളിലും വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. അഡ്മിനിസ്‌ട്രേറ്റീവ് അനലിസ്റ്റ് (ഒരു ഒഴിവ്, യോഗ്യത: ബി.ടെക്/ എം.ടെക്, എം.ബി.എയും യു.പി.എസ്.സിയുടെ സിവിൽ സർവീസ് പരീക്ഷയുടെ ഇന്റർവ്യൂവിൽ പങ്കെടുത്തവർക്ക് പരിഗണന,…

ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക് പി.എം.യുവിലേക്ക് ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്:  info.spark.gov.in.

റൂസയുടെ തിരുവനന്തപുരത്തെ സംസ്ഥാന പദ്ധതി കാര്യാലയത്തിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ അന്യത്ര സേവനവ്യവസ്ഥയിൽ നിയമനം നടത്തുന്നു. സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ/സർക്കാർ എൻജിനിയറിങ് കോളേജുകൾ/സർക്കാർ പോളിടെക്‌നിക്കുകളിൽ ജോലി ചെയ്യുന്ന എം.സി.എ/എം.ടെക് കമ്പ്യൂട്ടർ സയൻസ്…

തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ കഥകളി ചെണ്ട വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ അഭിമുഖം 17ന് രാവിലെ 11നും ഹിസ്റ്ററി ഓഫ് ആർട്ട് വിഭാഗത്തിലേക്കുള്ള അഭിമുഖം 12 മണിക്കും നടക്കും.…

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഭാഗമായ അമൃത് മിഷനിൽ ശുചീകരണ പദ്ധതികളിലേർപ്പെടുന്നതിന് ടെക്‌നിക്കൽ റിസോഴ്‌സ് പേഴ്‌സനെ എംപാനൽ ചെയ്യുന്നു. വിശദവിവരങ്ങൾക്ക് www.amrut.kerala.org. ഫോൺ: 0471-2323856.