ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ആരംഭിക്കുന്ന ഇന്റർനെറ്റ് റേഡിയോയിൽ പ്രോഗ്രാം മാനേജർ/ ഡ്യൂട്ടി ഓഫീസർ, സിസ്റ്റം മാനേജ്‌മെന്റ് & ഓപ്പറേഷൻ അസിസ്റ്റന്റ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായവരുടെ പാനൽ രൂപീകരിക്കുന്നു. ആകാശവാണി, ദൂരദർശൻ എന്നിവിടങ്ങളിൽ…

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്നും റീജിയണൽ ഓഫീസർ തസ്തികയിൽ വ്യവസ്ഥകൾക്ക് വിധേയമായി ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. എൻജിനിയറിങ്/ആർ.സി.ഐ അംഗീകൃത ഡിപ്ലോമ/ഡിഗ്രി ഉള്ളവർക്ക് മുൻഗണന.…

കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) രണ്ട് ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്‌സിനെ താൽക്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 26ന് നടത്തും. 'ടാലന്റ് സെർച്ച് ഫോർ യൂത്ത്…

കൊല്ലം സർക്കാർ മെഡിക്കൽ ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഡെമോഗ്രഫി തസ്തികയിൽ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: സ്റ്റാറ്റിസ്റ്റിക്‌സിലുളള രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദം/ ഡെമോഗ്രാഫിയിലെ രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദം/സ്റ്റാറ്റിസ്റ്റിക്‌സ്…

സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷൻ (കുടുംബശ്രീ) ജില്ലാ മിഷനുകളിലെ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യോഗ്യതയുളള ജീവനക്കാർ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പിൽ നിന്നുളള എൻ.ഒ.സി സഹിതം അപേക്ഷിക്കണം.…

കേരള സർക്കാരിന്റെ കീഴിലുളള ജെന്റർ പാർക്കിന്റെ വനിതാ ശാക്തീകരണ പരിപാടികളിൽ പ്രധാനപ്പെട്ട ഷീ-ടാക്‌സി പദ്ധതി മുഴുവൻ ജില്ലകളിലും വ്യാപിപ്പി ക്കുന്നതിന്റെ  ഭാഗമായി വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവർ…

തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ ഡിപ്പാർട്ട്‌മെന്റ് റിസർച്ച് വിംഗിൽ സയന്റിസ്റ്റ്-സി, ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒക്‌ടോബർ ഒന്നിന് രാവിലെ 11ന് കോളേജിൽ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ്…

മണ്ണ് പര്യവേഷണ വകുപ്പിലെ ജിയോമാറ്റിക്‌സ് ലാബിലേക്ക് കരാറടിസ്ഥാനത്തിൽ ജി.ഐ.എസ് ആൻഡ് റിമോട്ട് സെൻസിംഗ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 24ന് രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം…

തിരുവനന്തപുരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ അസിസ്റ്റന്റിന്റെ ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ അസിസ്റ്റന്റ് /ക്ലർക്ക് തസ്തികകളിൽ ജോലി നോക്കുന്ന ബിരുദധാരികൾക്ക്  ഉചിതമാർഗേണ ഒക്‌ടോബർ 15നകം…