കൊച്ചി: ടൂറിസം വകുപ്പിന്റെ  അധീനതയിലുളള എറണാകുളം ഗവ:ഗസ്റ്റ് ഹൗസിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ നിലവിലുളള രണ്ട് താത്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഹോട്ടല്‍ അക്കോമഡേഷന്‍…

പാലക്കാട്: ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. പ്രായപരിധി 18 - 36 വയസ്സ്. മറ്റു പിന്നോക്ക, പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യഥാക്രമം…

യോഗ്യതാ നിർണ്ണയവും സംരംഭകത്വ പരിശീലനവും തിരുവല്ലയിൽ പ്രവാസി പുനരധിവാസ പദ്ധതിയിൻ  (NDPREM) കീഴിൽ മടങ്ങിയെത്തിയ പ്രവസികൾക്ക് നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ ആഗസ്റ്റ് ഒൻപതിന് രാവിലെ…

കുവൈറ്റിലെ  അർദ്ധ സർക്കാർ റിക്രൂട്ട്മെന്റ്  സ്ഥാപനമായ അൽദുര ഫോർ മാൻ പവർ കമ്പനി മുഖാന്തരം കുവൈറ്റിലെ ഗാർഹിക തൊഴിൽ മേഖലയിൽ ജോലി ചെയ്യുവാൻ സന്നദ്ധരായ വനിതകളെ നോർക്ക റൂട്ട്സ് സ്പോട്ട് രജിസ്ട്രേഷനിലൂടെ തെരഞ്ഞെടുക്കും. ശമ്പളം…

ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ…

പൂജപ്പുരയിലെ എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം നടത്തുന്നു. യോഗ്യത എം.ടെക്. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് ഒന്നിനു…

കാസർഗോഡ്: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍  എം.ജി.എന്‍.ആര്‍.ഇ.ജി.എസ് വിഭാഗത്തില്‍ അക്കൗണ്ടന്റ് കം  ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബികോമും പിജിഡിസിഎയും യോഗ്യതയുള്ള 20 നും 38 നും മധ്യേ പ്രായമുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍…

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് കീഴിലുള്ള കേരള സംസ്ഥാന ജൈവവൈവിധ്യ മ്യൂസിയത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ, ക്യൂറേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും. അപേക്ഷ ആഗസ്റ്റ് 17 വരെ സ്വീകരിക്കും.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ മാത്തമാറ്റിക്‌സ് വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിൽ അതിഥി അധ്യാപക നിയമനത്തിന് ആഗസ്റ്റ് രണ്ടിന് രാവിലെ 11ന് കോളേജ് ഓഫീസിൽ അഭിമുഖം നടക്കും. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അതിഥി…

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനിൽ കൺസൾട്ടന്റ് (ഫിനാൻസ്) തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 30. വിശദ വിവരങ്ങൾ www.erckerala.org യിൽ നിന്നും ലഭിക്കും.