പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രൊഫസര്‍/അസോസിയേറ്റ് പ്രൊഫസര്‍/അസിസ്റ്റന്റ് പ്രൊഫസര്‍/സീനിയര്‍ റസിഡന്റ് ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് എം.സി.ഐ മാനദണ്ഡപ്രകാരം യോഗ്യതയുളള ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 14ന് മുമ്പ് ഓഫീസില്‍ ലഭിക്കണം.  വകുപ്പ്/കാറ്റഗറി…

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന ബ്ലോക്കുതല ഡാറ്റാ ബാങ്ക്, അനുയോജ്യമായ ഭൂവിനിയോഗ മാതൃകകള്‍ തയ്യാറാക്കല്‍ പദ്ധതികള്‍ക്കായി ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വാക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 14 ന് വികാസ് ഭവനിലെ…

ലൈഫ് മിഷന്‍ ഒഴിവുള്ള തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ lifemission.lsgkerala.gov.in ല്‍ ലഭ്യമാണ്.