മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിൽ അഞ്ച് സ്റ്റേറ്റ് മോണിട്ടർമാരെ എം പാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശസ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾ/പൊതുമേഖലാ സ്ഥാപനങ്ങൾ…

പട്ടികജാതി പട്ടികവർഗ വികസന വകുപ്പിനു കീഴിലെ പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ (ഐഐഎംഎസ്) പ്രിൻസിപ്പൽ തസ്തികയിൽ നിയമനത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ/പ്രിൻസിപ്പൽ നിയമനത്തിന് യോഗ്യതയുള്ള ഡോക്ടർമാർ എന്നിവർക്ക്…

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷനിലെ (കുടുംബശ്രീ) ഒഴിവ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നികത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനുമായി യോഗ്യരായ കേന്ദ്ര സംസ്ഥാന സർക്കാർ/ അർധസർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാ മിഷനുകളിലെ അസി. ജില്ലാ…

കേരള വനഗവേഷണ സ്ഥാപനത്തിൽ ആറ് മാസം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെല്ലോകളെ താൽകാലികമായി നിയമിക്കുന്നു. ഫെസിലിറ്റേറ്റിംഗ് ദി എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ബാംബൂ ആന്റ് കെയ്ൻ എന്റർപ്രൈസസ് ത്രൂ ട്രെയിനിംഗ് ആന്റ് ടെക്‌നോളജി…

കിലയിൽ നിലവിൽ ഒഴിവുള്ള തസ്തികകളിൽ (അസിസ്റ്റന്റ് - രണ്ട്, അസിസ്റ്റന്റ് (സീനിയർ ഗ്രേഡ്) - ഒന്ന്, അക്കൗണ്ടന്റ് കം കാഷ്യർ - ഒന്ന്, ഹോസ്റ്റൽ മാനേജർ - ഒന്ന്, പി.എസ് ടു ഡയറക്ടർ -…

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ റാങ്ക് വ്യത്യാസമില്ലാതെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും മാസ്‌ക്കും ഹാൻഡ് സാനിറ്റൈസറും വാങ്ങി നൽകുന്നതിന് നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം…

യു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാർക്കായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ എറണാകുളത്തെ പരിശീലന കേന്ദ്രത്തിൽ 18 മുതൽ ഒ.ഇ.റ്റി പരിശീലനക്ലാസ് ആരംഭിക്കുന്നു. അഡ്മിഷൻ നേടാനാഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ സഹിതം odepckochi@odepc.in എന്ന മെയിലിലേക്ക് അപേക്ഷിക്കുക. വിജയകരമായി പരിശീലനം…

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കായി സംഘടിപ്പിക്കുന്ന മെഗാ നിയുക്തി 2020 തൊഴിൽമേള 14ന് കൊല്ലം ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. 50ൽപരം സ്ഥാപനങ്ങളിലേക്കായി മൂവായിരത്തോളം ഒഴിവുകളിലേക്കാണ്…

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ കൺസ്ട്രക്ഷൻ ഡിവിഷനിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് എൻജിനിയറെ നിയമിക്കുന്നു. സിവിൽ/ആർക്കിടെക്ചറൽ ശാഖയിൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉളളതും സിവിൽ നിർമ്മാണ മേഖയിൽ കുറഞ്ഞത് അഞ്ച്…