അടൽ മിഷൻ ഫോർ റജ്യൂവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫോർമേഷൻ (അമൃത്) പദ്ധതിയിൽ പരിസ്ഥിതി വിദഗ്ധനെ (എൻവയോൺമെന്റൽ എക്‌സ്‌പെർട്ട്) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിശദ വിവരങ്ങൾക്ക് smmukerala.org.

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ബി.എസ്‌സി നഴ്‌സിനെ (പുരുഷൻ) നിയമിക്കുന്നു. മൂന്ന് വർഷം പ്രവൃത്തിപരിചയമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്തുളള ഒഡെപെക്ക് ഓഫീസിൽ മാർച്ച് 19ന് സ്‌കൈപ്പ് ഇന്റർവ്യൂ നടക്കും.…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ കാസർകോട്, കാഞ്ഞിരപ്പള്ളി, പട്ടാമ്പി, ചേലക്കര എന്നീ ഓഫീസുകളിൽ ഒഴിവുളള എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് (ശമ്പള സ്‌കെയിൽ 26500-56700) തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സമാനതസ്തികയിലും ശമ്പള സ്‌കെയിലിലും…

തിരുവനന്തപുരം ട്രഷറി ഡയറക്ടറേറ്റിൽ ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  ബി.ടെക്/ ബി ഇ (കമ്പ്യൂട്ടർ സയൻസ്)/ എംസിഎ/ എം എസ് സി(ഐ.ടി)/എം.ടെക് വിഷയത്തിനൊപ്പം  ഐബിഎം ഡിബി2…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേയ്ക്ക് 'അസിസ്റ്റന്റ്' തസ്തികയിലെ രണ്ടു ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത  ബിരുദമാണ്. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുളള…

തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജിയിൽ അനസ്തറ്റിസ്റ്റ്, പെർഫ്യൂഷനിസ്റ്റ്, തിയേറ്റർ നഴ്‌സ് എന്നീ തസ്തികകളിലേക്ക് ആശുപത്രി വികസന സമിതി മാർച്ച് 16ന് രാവിലെ 11ന് നടത്താനിരുന്ന ഇന്റർവ്യൂ മാറ്റി വച്ചു. അടുത്ത…

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് അസിസ്റ്റന്റ്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്ലസ്ടു സയൻസും ഡി.സി.എ യുമാണ് യോഗ്യത. സമാനമേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. പി.ജി.ഡി.സി.എയും സയൻസ് ബിരുദവും വെബ്‌സൈറ്റ്…

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ വയനാട് ജില്ലയിൽ ജില്ലാ കോ-ഓർഡിനേറ്റർ, പ്രോജക്ട് ഫെല്ലോ തസ്തികളിലെ താത്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുളള അവസാന തിയതി മാർച്ച് 26. വയനാട് ജില്ലയിൽ നിന്നുളള ഉദ്യോഗാർഥികളെയാണ്…

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഏപ്രിൽ അഞ്ചിന് നടത്താനിരുന്ന തിരുവിതാകൂർ ദേവസ്വം ബോർഡിലെ പ്യൂൺ തസ്തികയിലേക്കുളള ഒ.എം.ആർ പരീക്ഷ മാറ്റി. 'കോവിഡ് 19' ജാഗ്രതാനിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

പത്തനംതിട്ട: വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഫാര്‍മസി കൗണ്‍സിലിന്റെ അംഗീകാരമുള്ള ഡി.ഫാം അല്ലെങ്കില്‍ ബി.ഫാം യോഗ്യത ഉണ്ടായിരിക്കണം. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഫാര്‍മസിസ്റ്റായി വിരമിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ഈ…