പുതുതായി രൂപീകരിച്ച 28 നഗരസഭകളിലേയ്ക്കും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലേയ്ക്കുമായി ആറ് അക്കൗണ്ട്‌സ് ഓഫീസർ, ആറ് ഐ.ടി. ഓഫീസർ, 28 അക്കൗണ്ട്‌സ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ആറ് മാസത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനവും…
ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ന്യൂനപക്ഷ യുവജനതയ്ക്കായുള്ള കണ്ണനെല്ലൂർ പരിശീലന കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലെ ഒരൊഴിവിലേക്ക് ഒരു വർഷത്തേയ്ക്ക് കരാർ നിയമനം നടത്തുന്നു. യോഗ്യത പ്ലസ്ടു, ഡി.സി.എ നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ…
ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസിലും കട്ടപ്പന, പീരുമേട് എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ആരംഭിക്കുന്ന സഹായ കേന്ദ്രങ്ങളിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ബിരുദധാരികളെയും പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലേക്ക് സോഷ്യല്‍…
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ രണ്ട് അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഈ മാസം 31. കൂടുതൽ വിവരങ്ങൾക്ക്…
വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ സംസ്ഥാന കാര്യാലയം, ജില്ലാ ഘടകങ്ങൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം ഓഫീസർ, അക്കൗണ്ടന്റ് ഓഫീസർ, അസിസ്റ്റന്റ് കം ഡേറ്റാ…
തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ 21ന് രാവിലെ 10.30ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര്…
കൊച്ചി: സമഗ്ര ശിക്ഷാ എറണാകുളം ജില്ലയിലെ വിവിധ ബി ആര്‍ സികളില്‍ നിലവിലുള്ള ഐ.ഇ.ഡി.സി എലിമെന്ററി, സെക്കന്ററി റിസോഴ്‌സ് അധ്യാപകരുടെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും സ്‌പെഷ്യല്‍ എഡ്യുക്കേഷണല്‍ ബി. എഡ്…
സംസ്ഥാന വിവരാവകാശ കമ്മിഷനിൽ ഡ്രൈവർ (മൂന്ന് ഒഴിവ്), ഓഫീസ് അറ്റൻഡന്റ് (രണ്ട് ഒഴിവ്) തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 22ന് 2.30ന് കമ്മിഷന്റെ ആസ്ഥാനത്ത് (പുന്നൻ റോഡ്, സ്റ്റാച്യൂ, തിരുവനന്തപുരം) ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ സർക്കാർ…
കേരള സർക്കാർ ജെന്റർ പാർക്കിന്റെ വനിതാ ശാക്തീകരണ പരിപാടിയായ ഷീ-ടാക്‌സി പദ്ധതിയിൽ വനിതാ ഡ്രൈവർമാർക്ക് അപേക്ഷിക്കാം. സംസ്ഥാനത്തിന്റെ മുഴുവൻ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി താത്പര്യമുള്ള വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ നിന്നാണ്…
കേരള ലീഗൽ സർവീസസ് സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. ലീഗൽ സർവീസസ് അതോറിറ്റിയുടെ എറണാകുളത്തുള്ള ആസ്ഥാനത്ത് അസിസ്റ്റന്റ്, ഡ്രൈവർ തസ്തികകളിൽ ഓരോ ഒഴിവുകളുണ്ട്. തിരുവനന്തപുരം, കോട്ടയം, തൊടുപുഴ, പാലക്കാട്, വയനാട്, കണ്ണൂർ…